"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
. ഞങ്ങളുടെ സ്കൂളിൽ 2018 മുതലാണ്  Little Kites യൂണിറ്റ് തുടങ്ങിയത്. കട്ടികൾക്ക് വളരെ പ്രയോജനപ്രദമായ യൂണിറ്റ് ആണിത്. മലയാളം typing, ഹാർഡ്‌സെയർ', ഇലക്ട്രോണിക്സ്‌സ്, സൈബർ സുരക്ഷ, അനിമേഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിലൂടെ കൂടുതൽ അറിവുകൾ അവർക്ക് നേടാൻ കഴിയുന്നുണ്ട് .പ്രതിവാര പരിശീലന ക്ലാസുകൾ കൂടാതെ സ്കൂൾ തലത്തിലും വിവിധ ഐ.ടി. പരിശീലനങ്ങളുമായി ലിറ്റിൽ കൈറ്റ്സിന്റെ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന  ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നുണ്ട്.  2021- 2024 ബാച്ച് മുതൽ ലിറ്റിൽ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു തുടങ്ങി. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ സ്കൂളിന്റെ പേരും, എംബ്ലവും,  ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.  ഐ. ടി. മേളകളിലും ലിറ്റിൽ കൈറ്റ്സിന്റെ ഉപജില്ല , ജില്ലാക്യാമ്പുകളിലും ഈ വിദ്യാലത്തിലെ കുട്ടികൾ മികവ് പുലർത്തുന്നുണ്ട്.  '''''2023-24''' അധ്യായനവർഷത്തിലെ ശാസ്ത്രോത്സവത്തിൽ ജില്ലയിൽ നിന്ന് സംസ്ഥാന തലത്തിലേയ്ക്ക് സെലക്ഷൻ കിട്ടിയ '''<nowiki/>' റോഡ് സുരക്ഷ മോഡൽ ' ('''3 Arduino, sencer എന്നിവ എല്ലാം വച്ച് പ്രോഗ്രാം ) തയാറാക്കാൻ കുട്ടികളെ LK യൂണിറ്റിലെ പ്രവർത്തനങ്ങൾ സഹായിച്ചു.''

ലിറ്റിൽ കൈറ്റ്സ്

== ചിത്രശാല.... ==
== ചിത്രശാല.... ==
609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549547" എന്ന താളിൽനിന്ന് ശേഖരിച്ചത്