Jump to content
സഹായം

"ജി. യു. പി. എസ്. ഒളവറ സങ്കേത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,545 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2017
ചരിത്രം
No edit summary
(ചരിത്രം)
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
                  ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഏടുകളില്‍ ഒളിമങ്ങാത്ത ഓര്‍മ്മയായി നിലനില്‍ക്കുന്ന ഉപ്പുസത്യാഗ്രഹത്തിന്റെ രണഭൂമിയായിരുന്ന ഉളിയത്തുകടവില്‍നിന്നും ഏതാനും വാര അകലത്തായി  1927 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഒരു സര്‍ക്കാര്‍ വിദ്യാലയമാണിത്. ആരംഭദശയില്‍ ഈ വിദ്യാലയം പലതരത്തിലുള്ള പരാധീനതകളെ നേരിട്ടി രുന്നുവെങ്കിലും പിന്നീട് സുമനസ്സുകളായ നാട്ടുകാരുടേയും മാറി മാറി വന്ന സര്‍ക്കാരുകളുടേയും പ്രവര്‍ത്തനസന്നദ്ധമായ പി.ടി.എ.യുടേയും അര്‍പ്പണബോധവും കഴിവും ആത്മാര്‍ത്ഥതയുമുള്ള അധ്യാപകരുടേയും പ്രവര്‍ത്തനഫലമായി 1990 ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.ഈ സ്കൂളില്‍ ഇന്ന് ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സും പ്രീപ്രൈമറിയും പ്രവര്‍ത്തിച്ചുവരുന്നു.
                            ഇതിനോടകം  ഈ വിദ്യാലയത്തില്‍ നിന്നും അസംഖ്യം കുരുന്നുകള്‍ അക്ഷരങ്ങളിലൂടെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് പ്രവേശിച്ചി ട്ടുണ്ട്.അവരില്‍ പലരും ഉന്നതനിലവാരം പുലര്‍ത്തിക്കൊണ്ട് ജീവിതത്തിന്റെ വിവിധമേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/254939" എന്ന താളിൽനിന്ന് ശേഖരിച്ചത്