"AUPS MADAVOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
1കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്കിലാണ് 1924 ല്‍ മടവൂര്‍ എ യു പി സ്ക്കൂള് സ്ഥാപിച്ചത് . ഒരു മാപ്പിള എലിമെന്റി സ്ക്കൂളായി കൊളായില്‍ സഹോദരങ്ങളായ കുുട്ടപ്പന്‍ നായരും കുുഞ്ഞന്‍നായരും ചേര്‍ന്നാണിത് സ്ഥാപിച്ചത്. തുടര്‍ന്ന് തട്ടാടശ്ശേരി രാമന്‍കുുട്ടി നായര്‍ , പൊന്നങ്ങര അഹമ്മദ് , വി.കോയക്കുുട്ടിഹാജി , വി.സി അബ്ദുുള്‍ മജീദ് എന്നിവര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ച് പോന്നു. 2005 മുതല്‍ മടവൂരിലെ സി.എം സെന്റ്റര്‍ എന്ന സ്ഥാപനത്തിന്‍െറ നേതൃത്വത്തില്‍ ടി.കെ അബ്ദുുറഹിമാന് ബാഖഫി അവര്‍കള്‍ മാനേജറുമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. | |||
1950 വരെയുള്ള മടവൂരിന്‍െറ ചരിത്രം ആധികാരിക രേഖകളുടെയോ ചരിത്രതെളിവുകളുടെയോ പിന്‍ബലമില്ലാത്തതാണ്. ധാരാളം നമ്പൂതിരി കുുടുംബങ്ങള്‍ മടവൂരില്‍ താമസിച്ചിരുന്നതായി അറിയാന്‍ കഴിഞ്ഞിടുണ്ട് . നമ്പൂതിരിമാരുടെ മഠങ്ങളുടെ ഊര് എന്നര്‍ത്ഥം വരുന്ന മഠവൂര് എന്നതില്‍ നിന്നും ലോപിച്ചാണ് മടവൂര്‍ എന്ന പേര് ഉണ്ടായത്. | |||
ഏകദേശം 60 വര്‍ഷത്തോളം സ്ക്കൂൂള് മാനേജറായിരുന്ന വി. കോയക്കുട്ടി ഹാജിയുടെ ശ്രമകരമായ പ്രവര്‍ത്തനം കൊണ്ടാണ് 1947 ല്‍ യൂ പി സ്ക്കൂൂളായി അപ്ഗ്രേഡ് ചെയ്ത് ഇ എസ് എല്‍ സി ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് . സംസ്ഥാന അവാര്‍ഡ് ജേതാവായ പി രാരുക്കുട്ടി നായര്‍ , പ്രശസ്ത സാഹിത്യക്കാരന് കെ.സി.കെ നെടിയനാട് തുടങ്ങിയ അധ്യാപകര്‍ സേവനമനുഷ്ഠിച്ചത് ഈ വിദ്യാലയത്തിലായിരുന്നു. പിന്നീട് 1952ല്‍ വന്ന പരിഷ്കരണത്തിന്‍െറ ഭാഗമായി ഒന്നുമുതല്‍ ഏഴ് വരെയുള്ള യൂ പി സ്ക്കൂൂളായി മാറി . ഇന്ന് മലയാളം മീഡിയം ക്ലാസുകള്‍ക്ക് പുറമെ പ്രീ-പ്രൈമറി 7ാം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 800 ഒാളം കുട്ടികളും 35 അധ്യാപകരും ഇവിടെയുണ്ട് . | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |