"എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 18: വരി 18:
'''<big>1951 ൽ എൽ പി സ്കൂളായി നിലവിൽ വരികയും പുലത്ത് മമ്മദ് ഹാജി  എന്ന മഹാമനസ്കൻ മദ്രസ്സക്ക് അനുവദിച്ച സ്ഥലത്തു രാവിലെ 10 മണിവരെ മദ്രസ്സയും ശേഷം സ്കൂളിന്റെ സമയമായും നിജപ്പെടുത്തി. അതിപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു .</big>'''

'''<big>വിദ്യാലയത്തിന്റെ പ്രഥമ അദ്ധ്യാപകനായി വണ്ടൂരിലെ ഗോവിന്ദൻ മാസ്റ്റർ ആണ് ചാർജ്ജെടുത്തത് .പിന്നീട് എടവണ്ണയിലെ മുഹമ്മദ് മാസ്റ്റർ ,തുടങ്ങി പ്രമുഖരായ ആളുകൾ ഈ സ്ഥാനം അലങ്കരിച്ചു ...വർഷങ്ങളായി ഈ നാട്ടുകാരനും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ യൂസുഫ് സിദ്ദിഖ് മാസ്റ്റർ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി നയിച്ചുകൊണ്ടിരിക്കുന്നു .</big>'''
'''<big>വിദ്യാലയത്തിന്റെ പ്രഥമ അദ്ധ്യാപകനായി വണ്ടൂരിലെ ഗോവിന്ദൻ മാസ്റ്റർ ആണ് ചാർജ്ജെടുത്തത് .പിന്നീട് എടവണ്ണയിലെ മുഹമ്മദ് മാസ്റ്റർ ,തുടങ്ങി പ്രമുഖരായ ആളുകൾ ഈ സ്ഥാനം അലങ്കരിച്ചു ... നിലവിൽ ഫസൽഹഖ് മാസ്റ്റർ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി നയിച്ചുകൊണ്ടിരിക്കുന്നു .</big>'''

'''<big>എൽ.പി സ്കൂൾ ആയി തുടക്കം കുറിച്ച സ്ഥാപനത്തിന് 1982 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .</big>'''

'''<big>വിവരസാങ്കേതിക വിദ്യയുടെ വിസ്ഫോടനം നടന്നപ്പോൾ 2003 ൽ നമ്മുടെ വിദ്യാലയത്തിലും ഐ.ടി വിദ്യാഭ്യാസം സമാരംഭം കുറിക്കാനായി .2017 ൽ  വലിയ കമ്പ്യൂട്ടർ ലാബാക്കി വിപുലീകരിച്ചു.ഇത് ഐ ടി വിദ്യാഭ്യാസ രംഗത്ത് വിദ്യാലയത്തിൻ്റെ പുതിയ കാൽവെപ്പായി  . 2011 -12 വർഷം മുതൽ മാപ്പിള കലണ്ടറിൽ നിന്നും ജനറൽ കലണ്ടറിലേക്ക് സ്കൂൾ മാറുകയും നിലവിൽ 1200 ഓളം കുട്ടികളും 40 ഓളം അധ്യാപകരും ഉള്ള വലിയ വിദ്യാഭ്യാസ സമുച്ചയമായി നമ്മുടെ വിദ്യാലയം മാറി.</big>'''

3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548914" എന്ന താളിൽനിന്ന് ശേഖരിച്ചത്