"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ടീൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 10: വരി 10:
* 2024 ജൂൺ 26:  രാവിലെ പത്തുമണിയ്ക്കു സ്കൂൾ പ്രഥമാധ്യാപിക ഇന്ദു ടീച്ചർ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി. ഒൻപതാം ക്ലാസ്സിലെ A, B, C,D ഡിവിഷനിലെ ക്ലാസ് ടീച്ചർ  രക്ഷാധികാരിയും, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിൽ സെക്രട്ടറി, ട്രഷർ, നാല് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഉൾപ്പടെ 9 അംഗ ക്ലബ്ബുകൾ രുപീകരിക്കുകയും ചെയ്തു. ലഹരി വിരുദ്ധ ക്ലബിന്റേയും ടീൻസ് ക്ലബിന്റേയും ആഭി മുഖ്യത്തിൽ ജൂൺ 26 ബുധനാഴ്ച്ച എക്സൈസ് ഓഫീസർ ഷെഫീക്ക് സാർ ക്ലബ്ബ് അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. "ക്രിയാത്മക കൗമാരoകരുത്തുo കരുതലും ലഹരി ബോധവത്കരണo" എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. '''ടീൻസ് ക്ലബ്ബ്''' കൺവീനർ '''ദീപ്തി ടീച്ചറി'''ന്റെ നേതൃത്വത്തിൽ ഒൻപതിലെ നാല് ഡിവിഷനുകളിൽ നിന്നും നാല് ഒൻപതംഗ കമ്മിറ്റികൾ തെര‍ഞ്ഞെടുത്തു. കൗമാര വിദ്യാഭ്യാസം, പുസ്തക വായന, മാലിന്യ ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകുന്നു.

* ടീൻസ് ക്ലബ്ബിന്റെ അംഗങ്ങൾക്കു വേണ്ടി പ്രജനനാരോഗ്യം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഹരിപ്പാട് ദീപ ഹോസ്പിറ്റലിലെ ഡോക്ടറായ പാ‌ർത്ഥസാരഥി ബി ഹരിഹരൻ ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു. പ്രജനനാരോഗ്യവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഉണ്ടായേക്കാവുന്ന എല്ലാ വിധ സംശയങ്ങളും തീർത്തു കൊടുത്തു. 9 B യിൽ പഠിക്കുന്ന റിച്ച ഗ്രെയ്സ് ബിജു  ക്ലാസ് കഴിഞ്ഞ് ക്യതജ്ഞ പറഞ്ഞു
* '''2024 ജൂലൈ 29''': ടീൻസ് ക്ലബ്ബിന്റെ അംഗങ്ങൾക്കു വേണ്ടി പ്രജനനാരോഗ്യം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഹരിപ്പാട് ദീപ ഹോസ്പിറ്റലിലെ ഡോക്ടറായ പാ‌ർത്ഥസാരഥി ബി ഹരിഹരൻ ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു. പ്രജനനാരോഗ്യവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഉണ്ടായേക്കാവുന്ന എല്ലാ വിധ സംശയങ്ങളും തീർത്തു കൊടുത്തു. 9 B യിൽ പഠിക്കുന്ന റിച്ച ഗ്രെയ്സ് ബിജു  ക്ലാസ് കഴിഞ്ഞ് ക്യതജ്ഞ പറഞ്ഞു

== പ്രവർത്തനങ്ങൾ 2023-24 ==
== പ്രവർത്തനങ്ങൾ 2023-24 ==
1,627

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548738" എന്ന താളിൽനിന്ന് ശേഖരിച്ചത്