"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
15:26, 6 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ്→2024-'25 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
No edit summary |
|||
വരി 10: | വരി 10: | ||
2024-25 അക്കാദമിക വർഷത്തിലെ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാഘോഷത്തോടെ ആരംഭിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ കാഴ്ചവെച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് '''''റിച്ച''''' പ്രസംഗിച്ചു, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിത '''''ആസിഫ്''''' ആലപിച്ചു, പരിസ്ഥിതി ദിന സന്ദേശം '''''അനഘ''''' നൽകി. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. | * 2024-25 അക്കാദമിക വർഷത്തിലെ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാഘോഷത്തോടെ ആരംഭിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ കാഴ്ചവെച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് '''''റിച്ച''''' പ്രസംഗിച്ചു, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിത '''''ആസിഫ്''''' ആലപിച്ചു, പരിസ്ഥിതി ദിന സന്ദേശം '''''അനഘ''''' നൽകി. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. | ||
അസംബ്ലിക്ക് ശേഷം സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ്സ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിലെ ഓരോ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സ്കൂൾതല ക്വിസിൽ UP വിഭാഗത്തിൽ നിന്നും ആവണി (7 D) യും HS വിഭാഗത്തിൽ നിന്നും റെയിന ജോസഫ് (8 B) യും ഒന്നാം സ്ഥാനം നേടി. | * അസംബ്ലിക്ക് ശേഷം സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ്സ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. | ||
* ക്ലാസ് തലത്തിലെ ഓരോ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സ്കൂൾതല ക്വിസിൽ UP വിഭാഗത്തിൽ നിന്നും ആവണി (7 D) യും HS വിഭാഗത്തിൽ നിന്നും റെയിന ജോസഫ് (8 B) യും ഒന്നാം സ്ഥാനം നേടി. | |||
2024_25അധ്യയന വർഷത്തിലെ സയൻസ് ക്ലബ് ഉത്ഘാടനം ക്ലബ് കൺവീനറായ C G സന്തോഷ് നിർവ്വഹിച്ചു. 50 കുട്ടികൾ ആണ് അംഗങ്ങൾ. | |||
* ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി science lab നവീകരണം നടത്തി. | |||
* ചാന്ദ്ര ദിന ആഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം നടത്തുകയുണ്ടായി. | |||
* ദേശീയ സയൻസ് സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി സ്കൂൾതല മത്സരം നടത്തി വിജയിയെ കണ്ടെത്തി | |||
== 2023-24 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ == | == 2023-24 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ == |