"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി (മൂലരൂപം കാണുക)
17:03, 4 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ്→ഭൗതികസൗകര്യങ്ങൾ
വരി 68: | വരി 68: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും എം എൽ .എ , എം .പി എന്നിവരുടേയും സഹായം സ്കൂളിന് ലഭിച്ചിട്ടുണ്ട്.ബഹു.മുഖ്യമന്ത്രി,പി.ടി.എ,നാട്ടുകാർ,അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി | ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും എം എൽ .എ , എം .പി എന്നിവരുടേയും സഹായം സ്കൂളിന് ലഭിച്ചിട്ടുണ്ട്.ബഹു.മുഖ്യമന്ത്രി,പി.ടി.എ,നാട്ടുകാർ,അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഈ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ സൗകര്യപ്രദവും സുഗമമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതുമായ ഭൗതിക സാഹചര്യങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ. ഹൈടെക് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, ശാസ്‍ത്രപോഷിണി ലാബ്, സാഹിത്യാഭിരുചികളെ പരിപോഷിപ്പിക്കുന്ന ലൈബ്രറി, കാലാവസ്ഥാ നിരീക്ഷണ പഠനത്തിന് മുതൽക്കൂട്ടാവുന്ന വെതർ സ്റ്റേഷൻ, അലംകൃത ലൈറ്റ് സംവിധാനം ഉൾക്കൊള്ളുന്ന ഓപ്പൺ ഓഡിറ്റോറിയം,അത്യാധുനിക സൗകര്യത്തോടു കൂടിയ ഇൻഡോർ സ്റ്റേഡിയം, മികച്ച ശബ്ദ വിന്ന്യാസ സംവിധാനത്തോടെയുള്ള ഓഡിറ്റോറിയം, മോഡുലാർ കിച്ചൻ, എല്ലാ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ഡൈനിങ് ഹാൾ, സ്‍കൂഫേ എന്ന നാമധേയത്താൽ വർത്തിക്കുന്ന കാന്റീൻ, ബസ് സംവിധാനം എന്നിങ്ങനെ പകരം വയ്ക്കുവാൻ ഇല്ലാത്ത ഭൗതിക സാഹചര്യങ്ങളാൽ പരിപൂർണ്ണത കൈവരിക്കുകയാണ് നമ്മുടെ വിദ്യാലയം. | ||
==അക്കാദമികനിലവാരം== | ==അക്കാദമികനിലവാരം== | ||
<gallery> | <gallery> |