"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:10, 4 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ്→2024-25 വിദ്യാരംഗം പ്രവർത്തനങ്ങൾ
വരി 112: | വരി 112: | ||
* പാത്തുമ്മയുടെ ആട് ദൃശ്യാ വിഷ്കാരം, ആസ്വാദനം, പ്രശ്നോത്തരി, പ്രസംഗം, പുസ്തകാസ്വാദനം, സിനിമ പ്രദർശനം, ബഷീർ കൃതി കളുടെ പ്രദർശനം, ബഷീർ അനുസ്മരണം, എന്നീ പരിപാടികൾ നടത്തി | * പാത്തുമ്മയുടെ ആട് ദൃശ്യാ വിഷ്കാരം, ആസ്വാദനം, പ്രശ്നോത്തരി, പ്രസംഗം, പുസ്തകാസ്വാദനം, സിനിമ പ്രദർശനം, ബഷീർ കൃതി കളുടെ പ്രദർശനം, ബഷീർ അനുസ്മരണം, എന്നീ പരിപാടികൾ നടത്തി | ||
=== സബ്ബ് ജില്ലാതല ഉദ്ഘാടനവും ശില്പശാലയും 19/7/2024 === | |||
* വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സബ്ബ് ജില്ലാതല ഉദ്ഘാടനവും ശില്പശാലയും 19/7/2024ന് നങ്ങ്യാർകുളങ്ങര ബി.ബി ജി. എച്ച് എസിൽ വച്ച് നാടക സിനിമാ കഥാകൃത്ത് ശ്രീ.സുധീർ പരമേശ്വർ നിർവ്വഹിച്ചു. തുടർന്ന് കുട്ടികൾക്കായി നടത്തിയ നാടക ശില്പശാലയിൽ സ്കൂളിൽ നിന്ന് '''അനുപമ , ഗൗരി , ജിൻസി''' എന്നീ കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾ വളരെ താല്പര്യപൂർവ്വം ശില്പശാലയിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു | |||
== 2024 ജൂൺ 21_ അന്താരാഷ്‍ട്ര യോഗ ദിനം == | == 2024 ജൂൺ 21_ അന്താരാഷ്‍ട്ര യോഗ ദിനം == |