"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{| role="presentation" class="wikitable mw-collapsible autocollapse" width="100%"style=" text-align:left" caption="അധ്യയന വർഷം "

|+<big>2022-23</big>
|+<big>2022-23</big>
|<big>സ്കൂൾ ശുചീകരണം</big>
|<big>സ്കൂൾ ശുചീകരണം</big>
<pre>വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി  സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി</pre>

<gallery mode="packed-hover" heights="200" style="text-align:left" width="100%">

വരി 9: വരി 11:
പ്രമാണം:15085-ghsp3.jpg
പ്രമാണം:15085-ghsp3.jpg
</gallery>
</gallery>
<big>പ്രവേശനോത്സവം</big>
<big>പ്രവേശനോത്സവം</big>
<pre>പ്രവേശനോത്സവം - നവാഗതരായ കൂട്ടുകാരെ മനോഹരമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്ക് ബലൂൺ , ക്രയോൺസ്, പെൻസിൽ എന്നിവ നൽകി PTA അംഗങ്ങളും അധ്യാപകരും ചേർന്ന് വരവേറ്റു. വാർഡ് മെമ്പർ ശാരദ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി. സമാന്തരമായി സംസ്ഥാന പ്രവേശനോത്സവം LCD പ്രോജെക്ടറിൽ പ്രദർശിപ്പിച്ചു. കോവിഡ്  പ്രോട്ടോകോൾ പാലിച്ചുകൊണ്ട്  പ്രവേശനോത്സവം വളരെ മനോഹരമായി  സംഘടിപ്പിച്ചു </pre>

<gallery mode="packed-hover" heights="150" style="text-align:left">

വരി 16: വരി 20:
പ്രമാണം:15085-2022-a2.jpg
പ്രമാണം:15085-2022-a2.jpg
</gallery>
</gallery>
'''വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ'''

<pre>രണ്ടു ഘട്ടങ്ങളിലായി നടന്ന ക്യാമ്പിൽ വിദ്യാലയത്തിൻെറ മുഴുവൻ സൗകര്യങ്ങളും ഉറപ്പാക്കി. അധ്യാപകർ നിർദിഷ്ട ചുമതലകൾ കൃത്യമായി നിർവഹിച്ചു കുട്ടികൾക്കായി കലാപരിപാടികൾ സംഘടിപ്പിച്ചു </pre>
<pre>രണ്ടു ഘട്ടങ്ങളിലായി നടന്ന ക്യാമ്പിൽ വിദ്യാലയത്തിൻെറ മുഴുവൻ സൗകര്യങ്ങളും ഉറപ്പാക്കി. അധ്യാപകർ നിർദിഷ്ട ചുമതലകൾ കൃത്യമായി നിർവഹിച്ചു കുട്ടികൾക്കായി കലാപരിപാടികൾ സംഘടിപ്പിച്ചു </pre>
<gallery mode="packed-hover" heights="150" style="text-align:left">
<gallery mode="packed-hover" heights="150" style="text-align:left">
വരി 22: വരി 28:
പ്രമാണം:15085-2022-a19.jpg
പ്രമാണം:15085-2022-a19.jpg
</gallery>
</gallery>
'''പരിസ്ഥതി ദിനാഘോഷം'''
'''പരിസ്ഥതി ദിനാഘോഷം'''
<pre>പരിസ്ഥതി ദിനാഘോഷം വാർഡ് മെമ്പർ ശാരദ അത്തി മുറ്റം വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഔഷധ തോട്ട നിർമ്മാണവും വിവിധ പരിപാടികളുo (ക്വിസ്സ് , ഉപന്യാസം, പോസ്റ്റർ നിർമ്മാണം) നടത്തി.</pre>

'''വയോജനങ്ങളെ ആദരിക്കൽ'''
'''വയോജനങ്ങളെ ആദരിക്കൽ'''
<pre>സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രദേശത്തെ തെരഞ്ഞെടുക്കപെട്ട വയോജനങ്ങളെ സ്കൂളിലേക്ക് ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തു.  അവർ ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. കുട്ടികൾക്ക് അതൊരു പുത്തൻ അനുഭവമായിരുന്നു </pre>
<pre>സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രദേശത്തെ തെരഞ്ഞെടുക്കപെട്ട വയോജനങ്ങളെ സ്കൂളിലേക്ക് ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തു.  അവർ ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. കുട്ടികൾക്ക് അതൊരു പുത്തൻ അനുഭവമായിരുന്നു </pre>
<gallery mode="packed-hover" heights="150" style="text-align:left">
<gallery mode="packed-hover" heights="150" style="text-align:left">
വരി 30: വരി 40:
പ്രമാണം:15085-2022-a3.jpg
പ്രമാണം:15085-2022-a3.jpg
</gallery>
</gallery>
<big>കലോൽത്സവം</big>
<big>കലോൽത്സവം</big>
<pre>വിദ്യാലയത്തിൽ കലാ കായിക മേളകൾ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. പ്രീ പ്രൈമറി തലത്തിലും മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി കായിക കലാമേളകൾ നടത്തിവരുന്നു.</pre>
<pre>വിദ്യാലയത്തിൽ കലാ കായിക മേളകൾ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. പ്രീ പ്രൈമറി തലത്തിലും മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി കായിക കലാമേളകൾ നടത്തിവരുന്നു.</pre>
<gallery mode="packed-hover" heights="150" style="text-align:left">
<gallery mode="packed-hover" heights="150" style="text-align:left">
വരി 39: വരി 51:
https://www.youtube.com/watch?v=znxc-9vhDUg

<pre> </pre>
<pre> </pre>
'''ഓണാഘോഷം '''
'''ഓണാഘോഷം '''

വരി 53: വരി 66:

'''സ്വാതന്ത്ര്യ ദിനാഘോഷം '''
'''സ്വാതന്ത്ര്യ ദിനാഘോഷം '''
<pre> സ്വാതന്ത്ര്യത്തിന്റെ 75മത്  വാർഷികാഘോഷം '''ആസാദി  കാ  അമൃത് മഹോത്സവം '''സമുചിതമായി ആഘോഷിച്ചു.സ്വാതന്ത്ര്യ ദിനത്തിൽ PTA പ്രസിഡണ്ട് പതാക ഉയർത്തി. HM സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുട്ടികൾ ദേശഭക്തി ഗാനം ആലപിച്ചു. കൂടാതെ കുട്ടികളുടെ പ്രസംഗം, പ്രഛന്ന വേഷം, പതിപ്പ് പ്രകാശനം etc എന്നീ പരിപാടികൾ നടത്തി. പായസ വിതരണം ചെയ്തു. </pre>

<gallery mode="packed-hover" heights="150" style="text-align:left" >

വരി 58: വരി 72:
പ്രമാണം:15085-2022-a32.jpg
പ്രമാണം:15085-2022-a32.jpg
</gallery>
</gallery>
'''ഗോത്രസാരഥി'''
'''ഗോത്രസാരഥി'''
<pre>മുഴുവൻ ഗോത്ര വിദ്യാർതികളുടെയും ഹാജർ നില ഉറപ്പു വരുത്താൻ ഗോത്രസാരഥി സേവനമുറപ്പിക്കുന്നു. കൃത്യമായി രജിസ്റ്ററുകളും റിപ്പോർട്ടുകളും തയ്യാറാക്കി കൃത്യത പാലിച്ചു വരുന്നു. </pre>
<pre>മുഴുവൻ ഗോത്ര വിദ്യാർതികളുടെയും ഹാജർ നില ഉറപ്പു വരുത്താൻ ഗോത്രസാരഥി സേവനമുറപ്പിക്കുന്നു. കൃത്യമായി രജിസ്റ്ററുകളും റിപ്പോർട്ടുകളും തയ്യാറാക്കി കൃത്യത പാലിച്ചു വരുന്നു. </pre>
<gallery mode="packed-hover" heights="150" style="text-align:left" >
<gallery mode="packed-hover" heights="150" style="text-align:left" >
</gallery>
</gallery>
'''സ്കൂൾ വാർഷികം'''
'''സ്കൂൾ വാർഷികം'''
<pre>പ്രൗഢ ഗംഭീരമായി  സ്കൂൾ വാർഷികം  ആഘോഷിച്ചു  പ്രൈമറി ഹൈസ്കൂൾ തലങ്ങളിലെ കുട്ടികൾ  വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ വാർഷിക ഉത്ഘാടനം  പി ടി എ  പ്രസിഡന്റ്  ശ്രീ  മൈയ്തീൻ ഹാജി ഓവറുകൾ നിർവഹിച്ചു  മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി സ്കൂൾ വാർഷികം ആഘോഷിച്ചു. </pre>
<pre>പ്രൗഢ ഗംഭീരമായി  സ്കൂൾ വാർഷികം  ആഘോഷിച്ചു  പ്രൈമറി ഹൈസ്കൂൾ തലങ്ങളിലെ കുട്ടികൾ  വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ വാർഷിക ഉത്ഘാടനം  പി ടി എ  പ്രസിഡന്റ്  ശ്രീ  മൈയ്തീൻ ഹാജി ഓവറുകൾ നിർവഹിച്ചു  മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി സ്കൂൾ വാർഷികം ആഘോഷിച്ചു. </pre>
<gallery mode="packed-hover" heights="150" style="text-align:left">
<gallery mode="packed-hover" heights="150" style="text-align:left">
498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544570" എന്ന താളിൽനിന്ന് ശേഖരിച്ചത്