"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2024-25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 95: വരി 95:
|}
|}
</center>
</center>
==സ്കൂൾ ഒളിമ്പിക്സ് വിളംബര ദീപശിഖ റാലി (26/07/2024)==
<p style="text-align:justify">
26/7/24 ന് സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും കുട്ടികൾ പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രഥമ സ്കൂൾ ഒളിമ്പിക്സ് വിളംബര ദീപശിഖ റാലി സംഘടിപ്പിക്കുകയും  പാരീസ് ഒളിമ്പിക്സിന് ആശംസകൾ നേർന്ന് കൊണ്ട് ഒളിമ്പിക്സ് പതാക പ്രിൻസിപ്പാൾ ഉയർത്തുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ പിടിഎ പ്രസിഡൻറ് ദീപശിഖ തെളിയിക്കുകയും പ്രിൻസിപ്പാൾ ഹെഡ്മിസ്ട്രസ് ചേർന്ന് ഏറ്റുവാങ്ങുകയും കായികതാരങ്ങൾക്ക് കൈമാറുകയും ചെയ്തു. കായികതാരങ്ങളുടെ അകമ്പടിയോടെ വർണാഭമായ ദീപശിഖാ റാലി നടന്നു. അധ്യാപകർ, പിടിഎ, എസ് എം സി അംഗങ്ങൾ പങ്കെടുത്തു. പ്രോഗ്രാമിന് കായിക അധ്യാപകൻ ജെ ആർ വിനോദ് നേതൃത്വം നൽകി
<br />
<center>
{|style="margin: 0 auto;"
[[പ്രമാണം:42027 OLY1.jpg|300px]]
[[പ്രമാണം:42027 OLY2.jpg|200px]]
[[പ്രമാണം:42027 OLY3.jpg|200px]]
[[പ്രമാണം:42027 OLY4.jpg|200px]]
[[പ്രമാണം:42027 OLY5.jpg|200px]]
|}
</center>
==ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ് (27/07/2024)==
==ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ് (27/07/2024)==
<p style="text-align:justify">
<p style="text-align:justify">
വരി 115: വരി 131:
|}
|}
</center>
</center>
==സ്കൂൾ ഒളിമ്പിക്സ് വിളംബര ദീപശിഖ റാലി (26/07/2024)==
==പ്രേംചന്ദ് ജയന്തി(31/07/2024)==
<p style="text-align:justify">
<p style="text-align:justify">
27/7/24 ന് സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും കുട്ടികൾ പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രഥമ സ്കൂൾ ഒളിമ്പിക്സ് വിളംബര ദീപശിഖ റാലി സംഘടിപ്പിക്കുകയും പാരീസ് ഒളിമ്പിക്സിന് ആശംസകൾ നേർന്ന് കൊണ്ട് ഒളിമ്പിക്സ് പതാക പ്രിൻസിപ്പാൾ ഉയർത്തുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ പിടിഎ പ്രസിഡൻറ് ദീപശിഖ തെളിയിക്കുകയും പ്രിൻസിപ്പാൾ ഹെഡ്മിസ്ട്രസ് ചേർന്ന് ഏറ്റുവാങ്ങുകയും കായികതാരങ്ങൾക്ക് കൈമാറുകയും ചെയ്തു. കായികതാരങ്ങളുടെ അകമ്പടിയോടെ വർണാഭമായ ദീപശിഖാ റാലി നടന്നു. അധ്യാപകർ, പിടിഎ, എസ് എം സി അംഗങ്ങൾ പങ്കെടുത്തു. പ്രോഗ്രാമിന് കായിക അധ്യാപകൻ ജെ ആർ വിനോദ് നേതൃത്വം നൽകി
ഹിന്ദിയുടെ പ്രമുഖ നോവലിസ്റ്റും കഥാകൃത്തുമായ പ്രേംചന്ദിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ജി ജി എച്ച് എസ് എസ് മിതിർമ്മല ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ചു. രാവിലെ സ്കൂളിൽ ഹിന്ദി അസംബ്ലി നടത്തുകയുണ്ടായി,,  ഹിന്ദി പ്രാർത്ഥന, പ്രതിജ്ഞ, ഹിന്ദി പത്രവാർത്ത, പ്രേംചന്ദ് അനുസ്മരണക്കുറുപ്പ്, പ്രേംചന്ദിന്റെ മഹത് വചനങ്ങൾ,പുസ്തകനിരൂപണം,ഹിന്ദി കവിത പാരായണം,എന്നിവ  യുപി ഹൈസ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ സമുചിതമായി നടത്തി. കൂടാതെ പ്രേംചന്ദിന്റെ  പോസ്റ്റർ രചന മത്സരങ്ങൾ നടത്തുകയുണ്ടായി, കുട്ടികൾ  സ്വയം വരച്ചു  തയ്യാറാക്കിയ പ്രേംചന്ദിന്റെ ചിത്ര പ്രദർശനം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ  രചനകൾ കോർത്തിണക്കിയ മാഗസിനും കുട്ടികൾ  നൈസർഗികമായി തയ്യാറാക്കിയ ഹിന്ദി കഥകളും കവിതകളും അടങ്ങിയ പതിപ്പും  പ്രദർശിപ്പിച്ചു. ഹിന്ദി ഭാഷ പഠനം മെച്ചപ്പെടുത്തുകയും ഹിന്ദി ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന പുരോഗതിക്ക് വേണ്ടി  നടപ്പിലാക്കിയ 'സുരിലി ഹിന്ദി ' പഠന പദ്ധതിക്ക്  പ്രേംചന്ദ് ജയന്തിയിൽ തുടക്കം കുറിച്ചു.ഹിന്ദി അധ്യാപകനായ രാജീവ് സർ പരിപാടികൾ ഏകോപിപ്പിച്ചു
 


<br />
<br />
<center>
<center>
{|style="margin: 0 auto;"
{|style="margin: 0 auto;"
[[പ്രമാണം:42027 atd1.jpg|300px]]
[[പ്രമാണം:42027 HIN5.jpg|300px]]
[[പ്രമാണം:42027 atd2.jpg|300px]]
[[പ്രമാണം:42027 HIN1.jpg|300px]]
[[പ്രമാണം:42027 atd3.jpg|300px]]
[[പ്രമാണം:42027 HIN2.jpg|300px]]
[[പ്രമാണം:42027 atd4.jpg|300px]]
[[പ്രമാണം:42027 HIN3.jpg|300px]]
[[പ്രമാണം:42027 dtd5.jpg|200px]]
[[പ്രമാണം:42027 dtd6.jpg|200px]]
|}
|}
</center>
496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543179...2543220" എന്ന താളിൽനിന്ന് ശേഖരിച്ചത്