"അസംപ്ഷൻ എച്ച് എസ് ബത്തേരി/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25 (മൂലരൂപം കാണുക)
14:11, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 6: | വരി 6: | ||
=== തെരഞ്ഞെടുപ്പിന് പ്രത്യേക തയ്യാറെടുപ്പുകൾ . === | === തെരഞ്ഞെടുപ്പിന് പ്രത്യേക തയ്യാറെടുപ്പുകൾ . === | ||
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിന് പ്രത്യേകമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. അതിനുവേണ്ടി സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീമതി ദീപ്തി ജോസഫ് ഷാജി ജോസഫ് എന്നിവർക്ക് പ്രത്യേകമായ ചുമതലകൾ നൽകുകയും സുഗമമായ തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനായി ആവശ്യമായ കാര്യങ്ങൾ | [[പ്രമാണം:15051_school_election-24_que.jpg|ലഘുചിത്രം|273x273ബിന്ദു|സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ,വിദ്യാർത്ഥികൾ വോട്ടു ചെയ്യാൻ ക്യൂ നിൽക്കുന്നു .]] | ||
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിന് പ്രത്യേകമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. അതിനുവേണ്ടി സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീമതി ദീപ്തി ജോസഫ് ഷാജി ജോസഫ് എന്നിവർക്ക് പ്രത്യേകമായ ചുമതലകൾ നൽകുകയും സുഗമമായ തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനായി ആവശ്യമായ കാര്യങ്ങൾ ക്രമീകരിക്കുക | |||
യും ചെയ്തു . | |||
=== വോട്ടിംഗ് ആപ്പ് . === | === വോട്ടിംഗ് ആപ്പ് . === | ||
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിന് വേണ്ടി പ്രത്യേകമായ മൊബൈൽ ആപ്പ് ഉപയോഗിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്.വോട്ടിംഗ് ആപ്പ് 18 ക്ലാസ് മുറികളിലും ഫോണുകളിൽ സജ്ജമാക്കി വയ്ക്കുകയും വിദ്യാർത്ഥികൾ ക്രമമായി വന്നു അതിൽ വോട്ട് ചെയ്യുകയുമാണ് രീതി. വോട്ടിംഗ് ആപ്പിന്റെ പ്രവർത്തനം അധ്യാപകർ പ്രത്യേകമായി നിരീക്ഷിച്ച് ഉറപ്പിച്ചിരുന്നു.വോട്ടിങ്ങിന്റെ സുഗമമായ നടത്തിപ്പിന് എൻസിസി ജെ ആർ സി സ്കൗട്ട് ഗൈഡ് തുടങ്ങിയ സംഘടനകളുടെ സഹായം തേടിയിരുന്നു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/സ്കൂൾ പാർലമെൻറ് ഇലക്ഷൻ/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]]. | ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിന് വേണ്ടി പ്രത്യേകമായ മൊബൈൽ ആപ്പ് ഉപയോഗിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്.വോട്ടിംഗ് ആപ്പ് 18 ക്ലാസ് മുറികളിലും ഫോണുകളിൽ സജ്ജമാക്കി വയ്ക്കുകയും വിദ്യാർത്ഥികൾ ക്രമമായി വന്നു അതിൽ വോട്ട് ചെയ്യുകയുമാണ് രീതി. വോട്ടിംഗ് ആപ്പിന്റെ പ്രവർത്തനം അധ്യാപകർ പ്രത്യേകമായി നിരീക്ഷിച്ച് ഉറപ്പിച്ചിരുന്നു.വോട്ടിങ്ങിന്റെ സുഗമമായ നടത്തിപ്പിന് എൻസിസി ജെ ആർ സി സ്കൗട്ട് ഗൈഡ് തുടങ്ങിയ സംഘടനകളുടെ സഹായം തേടിയിരുന്നു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/സ്കൂൾ പാർലമെൻറ് ഇലക്ഷൻ/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]]. |