Jump to content
സഹായം

"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചാന്ദ്രദിന പരിപാടികൾ
(പ്രീ പ്രൈമറി പ്രവേശനോത്സവം)
(ചെ.) (ചാന്ദ്രദിന പരിപാടികൾ)
വരി 69: വരി 69:
കെ.പി.ബബീഷ് കുമാർ,
കെ.പി.ബബീഷ് കുമാർ,
വി.പി.സുഷമ,എ.രജ്ന എന്നിവർ സംസാരിച്ചു.
വി.പി.സുഷമ,എ.രജ്ന എന്നിവർ സംസാരിച്ചു.
'''ചാന്ദ്ര ദിനാഘോഷം'''
അത്തോളി :ജി.എം.യു.പി.സ്കൂൾ വേളൂരിൽ ചാന്ദ്രദിന പരിപാടികൾ അധ്യാപകനും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമായ ടി.പി. സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ടി.എം.ഗിരീഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്.ആർ.ജി കൺവീനർ കെ സുഖിൽ അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ബബീഷ് കുമാർ,ആർദ്ര, കൃഷ്ണ പ്രിയ എന്നിവർ സംസാരിച്ചു.
എസ്.ശ്രുതി, പി.കെ.സിഞ്ചൂര,എസ്.ജിത,കെ.പ്രസീജ എന്നിവർ നേതൃത്വം നൽകി.
സയൻസ് ക്ലബ്ബ്‌ കൺവീനർ അഭയ്.ജി നായർ ചടങ്ങിന് നന്ദി പറഞ്ഞു.ചാന്ദ്ര ദിന ക്വിസ്,റോക്കറ്റ് നിർമ്മാണം,
ചാർട്ട്,കൊളാഷ് നിർമ്മാണം,ചാന്ദ്ര ദിന പതിപ്പ് നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം, പ്രസംഗ മത്സരം,ഗാനാലാപനം തുടങ്ങി വിവിധ പരിപാടികൾ നടന്നു.
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540355" എന്ന താളിൽനിന്ന് ശേഖരിച്ചത്