Jump to content
സഹായം

"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:


==ചാന്ദ്ര ദിനം==
==ചാന്ദ്ര ദിനം==
     <small>22-07-2024 ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ചാന്ദ്രദിനാഘോഷ പരിപാടി ആരംഭിച്ചു.പ്രധാനാധ്യാപിക ശ്രീമതി ബീന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ സരിത ടീച്ചർ ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി കാൽവെച്ചതിനെ കുറിച്ചുളള വീഡിയോ ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു.ചാന്ദ്രദിനത്തോടനുബന്ധിച്ച് ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ഒന്ന്,രണ്ട് ക്ലാസിലെ കുട്ടികൾ അമ്പിളി പാട്ടുകൾ പാടി അവതരിപ്പിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്ക് കുട്ടികൾ കളർ നൽകി. ചിത്രങ്ങൾ പ്രദർശിപ്പിച്ചു.ചാന്ദ്രദിനക്വിസിൽ ഒന്നാം സ്ഥാനം നേടിയത് നാലാം ക്ലാസിലെ കാശിനാഥ് ആണ്. രണ്ടാം സ്ഥാനം നാലാം ക്ലാസിലെ അൽജിത്തും നേടി.ചാന്ദ്രദിന പരിപാടികളിലെല്ലാം കുട്ടികൾ പങ്കാളികളായി.</small>
     <small>22-07-2024 ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ചാന്ദ്രദിനാഘോഷ പരിപാടി ആരംഭിച്ചു.പ്രധാനാധ്യാപിക ശ്രീമതി ബീന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ സരിത ടീച്ചർ ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി കാൽവെച്ചതിനെ കുറിച്ചുളള വീഡിയോ ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു.ചാന്ദ്രദിനത്തോടനുബന്ധിച്ച് ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ഒന്ന്,രണ്ട് ക്ലാസിലെ കുട്ടികൾ അമ്പിളി പാട്ടുകൾ പാടി അവതരിപ്പിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്ക് കുട്ടികൾ കളർ നൽകി. ചിത്രങ്ങൾ പ്രദർശിപ്പിച്ചു.ചാന്ദ്രദിനക്വിസിൽ ഒന്നാം സ്ഥാനം നേടിയത് നാലാം ക്ലാസിലെ കാശിനാഥ് ആണ്. രണ്ടാം സ്ഥാനം നാലാം ക്ലാസിലെ അൽജിത്തും നേടി. ചാന്ദ്രദിന പരിപാടികളിലെല്ലാം കുട്ടികൾ പങ്കാളികളായി.</small>
<gallery>
<gallery>
പ്രമാണം:47453-GP18.jpg|കളറിംഗ്
പ്രമാണം:47453-GP18.jpg|കളറിംഗ്
പ്രമാണം:47453-GP19.jpg|റോക്കറ്റ്
പ്രമാണം:47453-GP19.jpg|റോക്കറ്റ്
</gallery>
</gallery>
604

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2539723" എന്ന താളിൽനിന്ന് ശേഖരിച്ചത്