"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:27, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ→ജനസംഖ്യാദിനം(11-07-2024)
വരി 37: | വരി 37: | ||
== ജനസംഖ്യാദിനം(11-07-2024) == | == ജനസംഖ്യാദിനം(11-07-2024) == | ||
ജുലൈ 11 ജനസംഖ്യാദിനം ആചരിച്ചു. .ക്ലാസ്സ് തലത്തിൽ അധ്യാപകർ ദിനാചരണവുമായി ബന്ധപ്പെട്ട വിഷയാവതരണം നടത്തി.കൂടാതെ "വളരുന്ന ജനസംഖ്യയും കുറയുന്ന വിഭവങ്ങളും " എന്ന വിഷയത്തെ കുറിച്ച് ഉപന്യാസ രചന (UP) നടത്തി. | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജുലൈ 11 ജനസംഖ്യാദിനം ആചരിച്ചു. .ക്ലാസ്സ് തലത്തിൽ അധ്യാപകർ ദിനാചരണവുമായി ബന്ധപ്പെട്ട വിഷയാവതരണം നടത്തി.കൂടാതെ "വളരുന്ന ജനസംഖ്യയും കുറയുന്ന വിഭവങ്ങളും " എന്ന വിഷയത്തെ കുറിച്ച് ഉപന്യാസ രചന (UP) നടത്തി. | ||
== '''ചാന്ദ്രദിനം (21-07-2024)''' == | |||
2024 ജൂലൈ 21 ചാന്ദ്രദിനം ഞായറാഴ്ച ആയതിനാൽ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 22 നു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഹിരാകാശത്തിലെ കൗതുകങ്ങൾ, ചന്ദ്രനെ തേടി എന്നീ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു... ക്ലാസ് തലത്തിലും , സ്കൂൾതലത്തിലും ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. കൂടാതെ ചാന്ദ്രദിന പതിപ്പ് , ചുമർപത്രിക , റോക്കറ്റ് നിർമ്മാണം എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. അസംബ്ലിയും ഉണ്ടായിരുന്നു. |