"എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ (മൂലരൂപം കാണുക)
23:22, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 695 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 695 | ||
| അദ്ധ്യാപകരുടെ എണ്ണം= 21 | | അദ്ധ്യാപകരുടെ എണ്ണം= 21 | ||
| പ്രധാന അദ്ധ്യാപിക''' 'JAICY JEORGE <br/> Phone:9446434207 | | പ്രധാന അദ്ധ്യാപിക''' 'JAICY JEORGE <br/> Phone:9446434207 | ||
| പി.ടി.ഏ. പ്രസിഡണ്ട്=<font size=2 color=blue> ''' സലാഹുദ്ദീന്‍' | | പി.ടി.ഏ. പ്രസിഡണ്ട്=<font size=2 color=blue> ''' സലാഹുദ്ദീന്‍' | ||
വരി 37: | വരി 36: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കണ്ണമംഗലം പഞ്ചായത്തിലെ എയര്‍പോര്‍ട്ട് റോഡിനടുത്ത് തോട്ടശ്ശേരിയറയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എല്‍ പി സ്കൂള്‍ തോട്ടശ്ശേരിയറ'''. 1928-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . | |||
കണ്ണമംഗലം പഞ്ചായത്തിലെ എയര്‍പോര്‍ട്ട് റോഡിനടുത്ത് തോട്ടശ്ശേരിയറയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് | |||
== | == '''ചരിത്രം'''== | ||
. | . | ||
തോട്ടശ്ശേരിയറ എ എം എല്‍ പി എസ് പ്രദേശത്തും സമീപ പ്രദേശത്തുമുള്ള ജനഹൃദയങ്ങളില്‍ഇടം നേടിയ നാമം,സമൂഹത്തിലെ ഉന്നത സ്ഥാനീയരുള്‍പ്പെടെ അനേകര്‍ അറിവ് നുകര്‍ന്ന ഒരു പാഠശാലയാണ്. | തോട്ടശ്ശേരിയറ എ എം എല്‍ പി എസ് പ്രദേശത്തും സമീപ പ്രദേശത്തുമുള്ള ജനഹൃദയങ്ങളില്‍ഇടം നേടിയ നാമം,സമൂഹത്തിലെ ഉന്നത സ്ഥാനീയരുള്‍പ്പെടെ അനേകര്‍ അറിവ് നുകര്‍ന്ന ഒരു പാഠശാലയാണ്. | ||
രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികള്‍വിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാണ്ട. ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂര്‍പ്വ്വപ്രതാപത്തോടെ, | രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികള്‍വിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാണ്ട. ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂര്‍പ്വ്വപ്രതാപത്തോടെ, | ||
പ്രൗഢിയോടെ അല്ല, | പ്രൗഢിയോടെ അല്ല, കൂടുത ഗാംഭീരൃത്തോടെ അതിന്റെ ധര്‍മം നിറ്വ്വഹിക്കുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ വിദൃഭൃാസ പിന്നാക്കാവസ്ഥയില്‍അകപ്പെട്ടിരുന്നപ്രദേശത്തിന് പരിഹാരമായി മനുഷൃ | ||
.ചരിത്രപരമായ കാരണങ്ങളാല്‍ വിദൃഭൃാസ പിന്നാക്കാവസ്ഥയില്‍അകപ്പെട്ടിരുന്നപ്രദേശത്തിന് പരിഹാരമായി മനുഷൃ | |||
സ്നേഹികളും വിദൃഭൃാസ തല്പരരായ മഹത്തുക്കള്‍സ്ഥാപിച്ച ഒാത്തുപളളി യുടെ ഭാഗമായി 1928 ല്‍ സ്ഥാപനം രൂപം നല്കി.പാലമഠത്തില്‍ രായിന്‍മമ്മദ്മൊല്ല എന്നയാളാണ് സൂത്രധാരന്‍.ചോര്‍ന്നൊലിക്കുന്ന | സ്നേഹികളും വിദൃഭൃാസ തല്പരരായ മഹത്തുക്കള്‍സ്ഥാപിച്ച ഒാത്തുപളളി യുടെ ഭാഗമായി 1928 ല്‍ സ്ഥാപനം രൂപം നല്കി.പാലമഠത്തില്‍ രായിന്‍മമ്മദ്മൊല്ല എന്നയാളാണ് സൂത്രധാരന്‍.ചോര്‍ന്നൊലിക്കുന്ന | ||
ഒാല ഷെഡില്‍ ഒരു പ്രതേൃക സിലബസോ സമയമോ ഇല്ലാതെയാണ് പഠനം നടന്നിരുന്നത്.ഒട്ടേറെ ശിഷൃഗണങ്ങളുളള സര്‍റ്വ്വാദരണീയനായ '''ഇ കെ മൊയ്തീന്കുട്ടി മാസ്റ്റര്‍ അക്കാലത്തെ പഠിതാവാണ്. 1934 ല്‍ | ഒാല ഷെഡില്‍ ഒരു പ്രതേൃക സിലബസോ സമയമോ ഇല്ലാതെയാണ് പഠനം നടന്നിരുന്നത്.ഒട്ടേറെ ശിഷൃഗണങ്ങളുളള സര്‍റ്വ്വാദരണീയനായ '''ഇ കെ മൊയ്തീന്കുട്ടി മാസ്റ്റര്‍ അക്കാലത്തെ പഠിതാവാണ്. 1934 ല്‍ | ||
വരി 53: | വരി 49: | ||
യ ഹിദായത്തുസുബിയാന്സംഘം ഏറ്റെടുത്തു.അദ്ദേഹത്തിെന്റ കുടുംബാംഗമായ ഇ കെ കുഞ്ഞിമൊയ്തു മാനേജമെന്റ പദവി ഏറ്റെടുത്തു.അദ്ദേഹത്തിന്റ മക്കളായ ഇ കെ മോയ്തീന്കുട്ടി ഹാജി,ഇ കെ കുട്ടൃാലി | യ ഹിദായത്തുസുബിയാന്സംഘം ഏറ്റെടുത്തു.അദ്ദേഹത്തിെന്റ കുടുംബാംഗമായ ഇ കെ കുഞ്ഞിമൊയ്തു മാനേജമെന്റ പദവി ഏറ്റെടുത്തു.അദ്ദേഹത്തിന്റ മക്കളായ ഇ കെ മോയ്തീന്കുട്ടി ഹാജി,ഇ കെ കുട്ടൃാലി | ||
ഹാജി,ഇ കെ കുഞ്ഞിമൊയ്തീന്,ഇ കെ കുഞ്ഞഹമ്മദ് കുട്ടി എന്നിവര്‍അടങ്ങിയ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍സ്ഥാപനം മുന്നോട്ട പോകുന്നത്.700 റോളം കുട്ടികളും 21 സ്റ്റാഫും ഉള്ള വേങ്ങര ഉപജില്ലയിലെ ഏറ്റവും | ഹാജി,ഇ കെ കുഞ്ഞിമൊയ്തീന്,ഇ കെ കുഞ്ഞഹമ്മദ് കുട്ടി എന്നിവര്‍അടങ്ങിയ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍സ്ഥാപനം മുന്നോട്ട പോകുന്നത്.700 റോളം കുട്ടികളും 21 സ്റ്റാഫും ഉള്ള വേങ്ങര ഉപജില്ലയിലെ ഏറ്റവും | ||
വലിയ വിദൃാലയം'അധൃായനവര്‍ഷാരംഭത്തില്‍സ്കുള്‍ഒാഡിറ്റോറിയത്തില്‍നടക്കുന്ന | വലിയ വിദൃാലയം'അധൃായനവര്‍ഷാരംഭത്തില്‍സ്കുള്‍ഒാഡിറ്റോറിയത്തില്‍നടക്കുന്ന വന്‍രക്ഷകതൃ കൂട്ടായ്മയില്‍ രൂപംകൊള്ളുന്ന പി ടി എ ,എം ടി എ കമ്മറ്റികള്‍ സ്ഥാപനത്തിന്റ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലം ഏകുന്നു | ||
വന്‍രക്ഷകതൃ കൂട്ടായ്മയില്‍ രൂപംകൊള്ളുന്ന പി ടി എ ,എം ടി എ കമ്മറ്റികള്‍ സ്ഥാപനത്തിന്റ ദൈനം ദിന | |||
==<font color = green size=4> ''' പ്രധാന അദ്ധ്യാപിക ''' </font> == | ==<font color = green size=4> ''' പ്രധാന അദ്ധ്യാപിക ''' </font> == | ||
വരി 88: | വരി 82: | ||
# Basheer MASTER | # Basheer MASTER | ||
== | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* [[{{PAGENAME}}/പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ | പുതിയ പേജിലേക്ക് ]] | * [[{{PAGENAME}}/പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ | പുതിയ പേജിലേക്ക് ]] | ||
== < | ==<FONT COLOR=BLUE>വഴികാട്ടി</FONT>== | ||
{{#multimaps: 11.089905, 75.951964 | width=600px | zoom=16 }} | |||
{ | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | |||
<FONT SIZE=2 COLOR=red > | |||
* NH 17 ല്‍ കൊളപ്പുറത്തു നിന്നും എയര്‍പോര്‍ട്ട് റോഡ് വഴി 5 കി.മീ. ദൂരത്താണു സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | * NH 17 ല്‍ കൊളപ്പുറത്തു നിന്നും എയര്‍പോര്‍ട്ട് റോഡ് വഴി 5 കി.മീ. ദൂരത്താണു സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | ||
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടോട്ടി കുന്നുംപുറം വഴി 13 കി.മി. അകലം. | * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടോട്ടി കുന്നുംപുറം വഴി 13 കി.മി. അകലം. | ||
* പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ നിന്നും കൂരിയാട് -കൊളപ്പുറം വഴി 14 കി.മി. അകലം | * പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ നിന്നും കൂരിയാട് -കൊളപ്പുറം വഴി 14 കി.മി. അകലം | ||
</font> | </font> | ||
|} | |} | ||