Jump to content
സഹായം

"ജി എൽ പി എസ് കക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി
ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി


സേവനത്തിന്റെ പാതയില്‍ 93 വര്‍ഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയമാണ്  ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി.
സേവനത്തിന്റെ പാതയില്‍ 93 വര്‍ഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയമാണ്  ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി.
കുറുമ്പ്രനാട് താലൂക്കില്‍ ബോ൪ഡ് സ്കൂള്‍ എന്ന പേരില്‍ 1914-ല്‍ തേവര്‍  മഠത്തില്‍ എന്ന പറമ്പിലാണ് ആരംഭിച്ചത്. സ്കൂളിന്റെ പ്രഥമാധ്യാപകന്‍ പട്ടര്‍മാഷ് ആയിരുന്നു.കുട്ടികള്‍ കുറവായിരുന്ന സ്കളിന്  സ്വന്തംകെട്ടിട- മുണ്ടാക്കി വിദ്യാദാനത്തിന് സന്മനസ്സ് കാണിച്ചത് ബാപ്പറ്റ ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയാണ്.പിന്നീട് പ്രസ്തുത ഇല്ലത്തെ മാധവന്‍ നമ്പൂ- തിരിയാണ് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് സ്കൂള്‍ മാറ്റിസ്ഥാപിച്ചത്.1943
കുറുമ്പ്രനാട് താലൂക്കില്‍ ബോ൪ഡ് സ്കൂള്‍ എന്ന പേരില്‍ 1914-ല്‍ തേവര്‍  മഠത്തില്‍ എന്ന പറമ്പിലാണ് ആരംഭിച്ചത്. സ്കൂളിന്റെ പ്രഥമാധ്യാപകന്‍ പട്ടര്‍മാഷ് ആയിരുന്നു.കുട്ടികള്‍ കുറവായിരുന്ന സ്കളിന്  സ്വന്തംകെട്ടിട- മുണ്ടാക്കി വിദ്യാദാനത്തിന് സന്മനസ്സ് കാണിച്ചത് ബാപ്പറ്റ ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയാണ്.പിന്നീട് പ്രസ്തുത ഇല്ലത്തെ മാധവന്‍ നമ്പൂതിരിയാണ് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് സ്കൂള്‍ മാറ്റിസ്ഥാപിച്ചത്.1943ല്‍
-ല്‍  5ക്ലാസ് വരെ ഉയര്‍ത്തിയതായി പറയപ്പെടന്നു.പിന്നീട്  KER പരിഷ്കരണ കാലത്ത് IV-  ക്ലാസായി പരിമിതപ്പെടുത്തി. സ്കൂളിന്റെ എല്ലാ    പ്രവര്‍ത്തനത്തിലും കെട്ടിട ഉടമസ്ഥനായ മാധവന്‍ നമ്പൂതിരിയും കുടുംബ- വും വേണ്ടത്ര സഹായവും സഹകരണവും നല്‍കിയിരുന്നു.വിദ്യാഭ്യാസ-
  5 ക്ലാസ് വരെ ഉയര്‍ത്തിയതായി പറയപ്പെടന്നു.പിന്നീട്  KER പരിഷ്കരണ കാലത്ത് IV-  ക്ലാസായി പരിമിതപ്പെടുത്തി. സ്കൂളിന്റെ എല്ലാ    പ്രവര്‍ത്തനത്തിലും കെട്ടിട ഉടമസ്ഥനായ മാധവന്‍ നമ്പൂതിരിയും കുടുംബ- വും വേണ്ടത്ര സഹായവും സഹകരണവും നല്‍കിയിരുന്നു.
  രംഗത്തെ കാലാനുസൃതമായ മാറ്റം സ്കൂളിന് ഒരു പുതിയ കെട്ടിടംഅനി-  വാര്യമാക്കിത്തീര്‍ത്തു. പി.ടി.എയുടെയും ഉളളിയേരി പഞ്ചായത്തിന്റെയും  നാട്ടുകാരുടെയും ശ്രമഫലമായി സ്കൂളിന്സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചു. അതോടെ എം.എല്‍.എ ഫണ്ടും,എസ്.എസ്.എ ഫണ്ടും ലഭ്യമായി.കൂടാ- തെ  എടമംഗലത്ത് കൃഷ്ണന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി മകന്‍എടമംഗല-  ത്ത് ഗംഗാധരന്‍നായര്‍ കിണര്‍  കുഴിക്കുന്നതിനായി 2സെന്റ് സ്ഥലം സംഭാവനയായി  നല്‍കി.
  വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റം സ്കൂളിന് ഒരു പുതിയ കെട്ടിടംഅനിവാര്യമാക്കിത്തീര്‍ത്തു. പി.ടി.എയുടെയും ഉളളിയേരി ഗ്രാമ  പഞ്ചായത്തിന്റെയും  നാട്ടുകാരുടെയും ശ്രമഫലമായി സ്കൂളിന്സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചു. അതോടെ എം.എല്‍.എ ഫണ്ടും,എസ്.എസ്.എ ഫണ്ടും ലഭ്യമായി.കൂടാ- തെ  എടമംഗലത്ത് കൃഷ്ണന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി മകന്‍എടമംഗലത്ത് ഗംഗാധരന്‍നായര്‍ കിണര്‍  കുഴിക്കുന്നതിനായി 2 സെന്റ് സ്ഥലം സംഭാവനയായി  നല്‍കി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/253017" എന്ന താളിൽനിന്ന് ശേഖരിച്ചത്