"ജി.എച്ച്.എസ്‌. മുന്നാട്/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആട് വിതരണ പദ്ധതി: അടിസ്ഥാന വിവരം
(അടിസ്ഥാന വിവരം)
(→‎ആട് വിതരണ പദ്ധതി: അടിസ്ഥാന വിവരം)
വരി 4: വരി 4:
=== ആട് വിതരണ പദ്ധതി ===
=== ആട് വിതരണ പദ്ധതി ===
2016 - 17 അധ്യയന വർഷം ആനിമൽ ക്ലബിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെയും ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ നടപ്പിലാക്കിവരുന്ന ആട് വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു.ആദ്യ ഘട്ടത്തിൽ 50000രൂപ രൂപ ചെലവഴിച്ച്  13 കുട്ടികൾക്ക് ആടുകളെ വിതരണം ചെയ്തു.പിന്നീട് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്ത 13 ആടുകളുടെയും ഓരോ കുട്ടികളെ വിദ്യാർത്ഥികൾ തിരിച്ചു നല്കി.

=== <big>ആട് വിതരണം 2024-25</big> ===
[[പ്രമാണം:11073 goat 1.jpg|പകരം=GOAT|ഇടത്ത്‌|ലഘുചിത്രം|അനഘ ജെ പി ക്ക് ശ്രീ സുരേഷ് പയ്യങ്ങാനം ആടിൻ കുട്ടിയെ കൈമറുന്നു]]
[[പ്രമാണം:11073 goat 2.jpg|പകരം=GOAT|നടുവിൽ|ലഘുചിത്രം|നിവേദ്യ വി ക്ക് ആടിൻ കുട്ടിയെ ഹെഡ്മാസ്റ്റർ കെ രാജൻ കൈമാറുന്നു]]
=== <big>50 മത്തെ ആടിൻ കുട്ടിയെ കൈമാറി</big> ===
2024 ജൂലൈ 26 ന് ആട് വിതരണ പദ്ധതിയിലെ 50 മത്തെ ആടിൻ കുട്ടിയെ അമൽ മാധവിന് കൈമാറി .തേജസ് കെ യാദവ് തിരിച്ചേൽപ്പിച്ചതായിരുന്നു ഇത്
[[പ്രമാണം:11073 goat50.jpg|പകരം=GOAT|നടുവിൽ|ലഘുചിത്രം|ഹെഡ്മാസ്റ്റർ ശ്രീ രാജൻ കെ ആടിൻ കുട്ടിയെ കൈമാറുന്നു]]
emailconfirmed
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525524" എന്ന താളിൽനിന്ന് ശേഖരിച്ചത്