"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
11:51, 26 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ→പ്രിലിമിനറി ക്യാമ്പ് 2024- 27 റിപ്പോർട്ട്
(ചെ.)No edit summary |
|||
വരി 31: | വരി 31: | ||
== പ്രിലിമിനറി ക്യാമ്പ് 2024- 27 റിപ്പോർട്ട് == | == പ്രിലിമിനറി ക്യാമ്പ് 2024- 27 റിപ്പോർട്ട് == | ||
ഈ വർഷത്തെ Little Kites 2024- 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 23-7-2024 ചൊവ്വാഴ്ച നടന്നു. ഞങ്ങൾ വിദ്യാർത്ഥികൾ വളരെ ആകാംക്ഷയോടെയാണ് ക്യാമ്പിൽ പങ്കെടുത്തത് ഞങ്ങൾക്ക് ക്ലാസ് എടുക്കാൻ വന്നത് ജില്ലയിലെ കൈറ്റ് മാസ്റ്റർ നൗഫൽ സാറായിരുന്നു. അദ്ദേഹത്തെ സഹായിക്കാൻ സ്കൂളിലെ കൈറ്റ് മിസ്ട്രസ് മാരായ റീന ടീച്ചറും , സിനി ടീച്ചറും ഉണ്ടായിരുന്നു. 9.45 നു എച്ച് എം തോമസ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നൗഫൽ സാറിനെ പരിചയപ്പെടുത്തിയതിനു ശേഷം ഞങ്ങൾ ഓരോരുത്തരും സ്വയം പരിചയപ്പെടുത്തി .ഒരു ഗെയിമിലൂടെ 30 പേരെയും 5 ഗ്രൂപ്പാക്കി ഗെയിമിലൂടെ തന്നെ ഞങ്ങൾ ആനിമേഷൻ, പ്രോഗ്രാമിംഗ്, തുടങ്ങിയവ പരിചയപ്പെട്ടു. ഭാവിയിൽ Little Kites ലൂടെ ഞങ്ങൾക്ക് എന്തെല്ലാം സാധ്യതകൾ ഉണ്ടാകും എന്ന് സാർ പറഞ്ഞു തന്നു .വളരെ നല്ലൊരു ക്യാമ്പ് ആയിരുന്നു ഇത്. 3 .30ന് സാറിനും ടീച്ചേഴ്സിനും നന്ദി പറഞ്ഞുകൊണ്ട് ക്യാമ്പ് അവസാനിച്ചു. | ഈ വർഷത്തെ Little Kites 2024- 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 23-7-2024 ചൊവ്വാഴ്ച നടന്നു. ഞങ്ങൾ വിദ്യാർത്ഥികൾ വളരെ ആകാംക്ഷയോടെയാണ് ക്യാമ്പിൽ പങ്കെടുത്തത് ഞങ്ങൾക്ക് ക്ലാസ് എടുക്കാൻ വന്നത് ജില്ലയിലെ കൈറ്റ് മാസ്റ്റർ നൗഫൽ സാറായിരുന്നു. അദ്ദേഹത്തെ സഹായിക്കാൻ സ്കൂളിലെ കൈറ്റ് മിസ്ട്രസ് മാരായ റീന ടീച്ചറും , സിനി ടീച്ചറും ഉണ്ടായിരുന്നു. 9.45 നു എച്ച് എം തോമസ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നൗഫൽ സാറിനെ പരിചയപ്പെടുത്തിയതിനു ശേഷം ഞങ്ങൾ ഓരോരുത്തരും സ്വയം പരിചയപ്പെടുത്തി .ഒരു ഗെയിമിലൂടെ 30 പേരെയും 5 ഗ്രൂപ്പാക്കി ഗെയിമിലൂടെ തന്നെ ഞങ്ങൾ ആനിമേഷൻ, പ്രോഗ്രാമിംഗ്, തുടങ്ങിയവ പരിചയപ്പെട്ടു. ഭാവിയിൽ Little Kites ലൂടെ ഞങ്ങൾക്ക് എന്തെല്ലാം സാധ്യതകൾ ഉണ്ടാകും എന്ന് സാർ പറഞ്ഞു തന്നു .വളരെ നല്ലൊരു ക്യാമ്പ് ആയിരുന്നു ഇത്. 3 .30ന് സാറിനും ടീച്ചേഴ്സിനും നന്ദി പറഞ്ഞുകൊണ്ട് ക്യാമ്പ് അവസാനിച്ചു. | ||
(റിപ്പോർട്ട് തയ്യാറാക്കിയത് : ഷോമിയ ജെ - ലീഡർ) |