Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:
=='''ഓണക്കാല പൂകൃഷിയ്ക്ക് തുടക്കമായി'''==
=='''ഓണക്കാല പൂകൃഷിയ്ക്ക് തുടക്കമായി'''==
ഓണക്കാലം കളർഫുള്ളാക്കുന്നതിനും വിഷരഹിത പച്ചക്കറി ലഭിയ്ക്കുന്ന തിനായി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ബന്ദിപ്പൂ കൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു തൈ നടീൽ ഉദ്ഘാടനം ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ .വി .ജി -മോഹനൻ അവർകൾ നിർവ്വഹിച്ചു. , പി ടി.എ പ്രസിഡൻറ് P..അക്ബർ സ്വാഗതം ആശംസിക്കുകയും  എച്ച് എം ഇൻ ചാർജ് ശ്രീമതി നിഷ , സുനിതമ്മ, ഐശ്വര്യ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും സീഡ് കോഡിനേറ്റർശ്രീമതി സിനി നന്ദിയും രേഖപ്പെടുത്തി,  സീഡ് ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഓണക്കാല വിളവെടുപ്പ്  ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള ബന്ദിതൈകളും , വെണ്ട, വഴുതന, മുളക്, ചീര തുടങ്ങി വിവിധ തരത്തിലുള്ള പച്ചക്കറിതൈകളും സ്കൂൾ അങ്കണത്തിൽ നട്ടു.

=='''സോഷ്യൽ സയൻസ് ക്ലബ്ബ്- നോളജ് ഹണ്ടർ ക്വിസ്  ഉദ്ഘാടനവും'''==         
2024 25 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും, അറിവിന്റെ തലങ്ങളെ മാറ്റുരയ്ക്കുന്ന വിജ്ഞാനപരിപാടിയായ നോളജ് ഹണ്ടർ ക്വിസ് പ്രോഗ്രാമിന്റെ രൂപീകരണവും 15/ 7/ 24 തിങ്കളാഴ്ച നടത്തുകയുണ്ടായി. ഗവ. ഡി വി എച്ച് എച്ച് എസ് എസ് ചാരമംഗലത്തിന്റെ എച്ച് എം ചുമതല വഹിക്കുന്ന നിഷ ടീച്ചർ അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകനായ ശ്രീ ഷാജി സാർ സോഷ്യൽ സയൻസ് കൺവീനറായ ദിവ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ഒരോ ക്ലാസുകളിൽ നിന്നു തെരഞ്ഞെടുത്ത അംഗങ്ങൾ മീറ്റിങ് എത്തിച്ചേർന്നു UP ക്ലാസുകളിൽ നിന്നുള്ള കുട്ടികളുടെ പ്രാതിനി ധ്യവും ശ്രദ്ധേയമായിരുന്നു.സോഷ്യൽ സയൻസ് ക്ലബ്ബ് മുൻ വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുo, ഈ വർഷം മുതൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളെങ്ങറിച്ചും  ചർച്ച ചെയ്തു. ഒരോ കുട്ടികളുടെ ജീവിത ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിൽ അറിവിന്റെ തലങ്ങളിൽ വഴികാട്ടിയായിമാറുന്ന സോഷ്യൽ സയൻസ് ക്ലബ്ബിന്റ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്നതിനായി കൺവീനർ,ജോയിന്റ് കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു. ഹൈസ്കൂൾ വിഭാഗത്തിലെ 10-ാം ക്ലാസ്സിൽ നിന്ന് കൺവീനറായി സേതു ലക്ഷ്മി യെയും 8-ാo ക്ലാസ്സിൽ നിന്ന് മാധവസുജിത്തിനെയുംജോയിന്റ് കൺവീനറായി തിരഞ്ഞെടുത്തു. പ്രത്യേക പരിഗണന നൽകുന്നതിനായി UP തലത്തിൽ നിന്ന് അഭിൽ അനീഷ് ( 6 B) ശ്രീഹരി  (6 A ) എന്നിവരെ ജോയിന്റ് കൺവീനർമാരായി തിരഞ്ഞെടുത്തു.
3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524979" എന്ന താളിൽനിന്ന് ശേഖരിച്ചത്