"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:11, 24 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ 2024→ജൂൺ 19 വായനാദിനം
വരി 15: | വരി 15: | ||
==ജൂൺ 19 വായനാദിനം== | ==ജൂൺ 19 വായനാദിനം== | ||
<small>വായനാദിനം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി.വായന ദിന പ്രതിജ്ഞ ചൊല്ലി,വായന ദിന ക്വിസ് മത്സരം നടന്നു.ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് നാലാം ക്ലാസിലെ അൽജിത്ത് ആയിരുന്നു.രണ്ടാം സ്ഥാനം കാശിനാഥ് നേടി.വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ "എൻ്റെ സ്കൂളിനൊരു പത്രം" എന്ന പരിപാടി നടത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഷാജു കൊടിയാട്ട് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്തു.</small> | <small>വായനാദിനം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി.വായന ദിന പ്രതിജ്ഞ ചൊല്ലി,വായന ദിന ക്വിസ് മത്സരം നടന്നു.ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് നാലാം ക്ലാസിലെ അൽജിത്ത് ആയിരുന്നു.രണ്ടാം സ്ഥാനം കാശിനാഥ് നേടി.വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ "എൻ്റെ സ്കൂളിനൊരു പത്രം" എന്ന പരിപാടി നടത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഷാജു കൊടിയാട്ട് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്തു. മൂന്ന്,നാല് ക്ലാസുകളിൽ നടന്ന വായനാമത്സരത്തിൽ മൂന്നാം ക്ലാസിൽ നിന്ന് മിലനെയും,നാലാം ക്ലാസിൽ നിന്ന് അൽജിത്തിനെയും വിജയികളായി തിരഞ്ഞെടുത്തു. </small> | ||
<gallery> | <gallery> | ||
പ്രമാണം:47453 GP4.jpg|പത്രം | പ്രമാണം:47453 GP4.jpg|പത്രം |