Jump to content
സഹായം

"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു: ചിത്രം ഉൾപ്പെടുത്തി)
(→‎പിടിഎ എക്സിക്യൂട്ടിവ്: അടിസ്ഥാന വിവരം)
വരി 139: വരി 139:
ജൂലൈ 18 ന് പിടിഎ എക്സിക്യൂട്ടിവ് യോഗം പ്രസിഡണ്ട് അഡ്വ പി രാഘവന്റെ അധ്യക്ഷതയിൽ ചേർന്നു
ജൂലൈ 18 ന് പിടിഎ എക്സിക്യൂട്ടിവ് യോഗം പ്രസിഡണ്ട് അഡ്വ പി രാഘവന്റെ അധ്യക്ഷതയിൽ ചേർന്നു
[[പ്രമാണം:11073 smc 1.jpg|പകരം=യോഗം|നടുവിൽ|ലഘുചിത്രം|പിടിഎ]]
[[പ്രമാണം:11073 smc 1.jpg|പകരം=യോഗം|നടുവിൽ|ലഘുചിത്രം|പിടിഎ]]
=== <big>സംഘാടക സമിതി രൂപീകരിച്ചു</big> ===
സ്കൂളിന് വേണ്ടി പുലിക്കോട് മാവില ചിണ്ടൻ നമ്പ്യാരുടെയും കമ്മട്ട പാർവ്വതിഅമ്മയുടെയും സ്മരണയ്ക്കായി മക്കൾ നിടമ്മിച്ചു നൽകിയ പ്രവേശ കവാടം ഉദ്ഘാടനത്തിനുള്ള സംഘാടക സമിതി രൂപീകരണം ജൂലൈ 19 ന് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം ധന്യ ഉദ്ഘാടനം ചെയ്തു.
ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ മാധവൻ അധ്യക്ഷത വഹിച്ചു. .കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ലതാ ഗോപി, ഗ്രാമപഞ്ചായത്തംഗം പി. ശ്രുതി, സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ബി.വേണുഗോപാലൻ, മുൻ പി.ടി.എ പ്രസിഡണ്ടുമാരായ വേണുഗോപാൽ കക്കോട്ടമ്മ, വി.സി. മധുസൂദനൻ മുൻ വൈസ് പ്രസിഡണ്ട് അബ്ബാസ് ബേഡകം , കാറഡുക്ക ബ്ലോക്ക് പഞ്ചയത്ത് മുൻ പ്രസിഡണ്ട് ഓമനാ രാമചന്ദ്രൻ, മുൻ വൈസ് പ്രസിഡണ്ട് എം. മിനി എം. കുഞ്ഞമ്പു കളക്കര പി.ടി.എ വൈസ് പ്രസിഡണ്ട് ടി. ആർ. ഭാസ്ക്കരൻ ,മുന്നാട് എ.യു .പി സ്കൂൾ പി.ടി.എ പ്രസിഡണ്ട് ജയപുരം നാരായണൻഎന്നിവർ സംസാരിച്ചു
പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. രാഘവൻ സ്വാഗതവും സ്കൂൾ സീനിയർ അസിസ്റ്റൻ്റ് പി.വി. രജനി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ എം. ധന്യ (ചെയർപേഴ്സൺ)
എ മാധവൻ, ഇ കുഞ്ഞികൃഷ്ണൻ നായർ ഇ.രാഘവൻ (വൈചെയർ)
കെ. രാജൻ (ജന കൺ)
ടി.ആർ. ഭാസ്ക്കരൻ
അബ്ബാസ് ബേഡകം
ബി. വേണുഗോപാലൻ (ജോ.സെക്ര)
emailconfirmed
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523861" എന്ന താളിൽനിന്ന് ശേഖരിച്ചത്