എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:16, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈ→ലഹരി വിരുദ്ധദിനാഘോഷം
വരി 36: | വരി 36: | ||
==ലഹരി വിരുദ്ധദിനാഘോഷം == | ==ലഹരി വിരുദ്ധദിനാഘോഷം == | ||
[[പ്രമാണം:38098lehari12022.jpg|ലഘുചിത്രം]] | |||
[[പ്രമാണം:38098lehari2022.jpg|ലഘുചിത്രം]] | |||
സ്കൂളിലെ കുട്ടികൾ ലഹരിക്കെതിരെ പഞ്ചായത്തു തലത്തിൽ അവതരിപ്പിച്ച സ്കിറ്റും ഫ്ലാഷ് മോബും. | സ്കൂളിലെ കുട്ടികൾ ലഹരിക്കെതിരെ പഞ്ചായത്തു തലത്തിൽ അവതരിപ്പിച്ച സ്കിറ്റും ഫ്ലാഷ് മോബും. | ||
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേന്ദ്ര പ്രസാദ് ഉത്ഘടനം ചെയ്തു. ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർക്കുകയും പഞ്ചായത്തിലെ എല്ലാ അംഗങ്ങളുടെയും നല്ലവരായനാട്ടുകാരുടെയും മഹനീയ സാന്നിധ്യം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. | പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേന്ദ്ര പ്രസാദ് ഉത്ഘടനം ചെയ്തു. ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർക്കുകയും പഞ്ചായത്തിലെ എല്ലാ അംഗങ്ങളുടെയും നല്ലവരായനാട്ടുകാരുടെയും മഹനീയ സാന്നിധ്യം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. | ||
ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്രസഭ ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധദിനമായി ആചരിക്കുന്നു. | ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്രസഭ ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധദിനമായി ആചരിക്കുന്നു. | ||