"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
19:29, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
[[പ്രമാണം:26054-hiroshima3.jpeg|ലഘുചിത്രം|2023 hiroshima day]] | [[പ്രമാണം:26054-hiroshima3.jpeg|ലഘുചിത്രം|2023 hiroshima day]] | ||
ശേഷംസ്കൂൾതലത്തിൽ UP, HS വിഭാഗത്തിൽ chart നിർമ്മാണ മത്സരം, sadako കൊക്ക് നിർമാണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. | ശേഷംസ്കൂൾതലത്തിൽ UP, HS വിഭാഗത്തിൽ chart നിർമ്മാണ മത്സരം, sadako കൊക്ക് നിർമാണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. | ||
'''സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം''' | |||
2024 -25 അധ്യയന വർഷത്തെ സ്കൂൾതല സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങുകൾക്കായി ജൂൺ 25 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി. യോഗത്തിന്റെ മുഖ്യ അതിഥിയായി എത്തിച്ചേർന്ന റിട്ടയേർഡ് ടീച്ചർ ശ്രീമതി മേരി ലിസി സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.സ്കൂൾ എച്ച് എം ശ്രീമതി മേരി ആൻ പ്രീതി ബാസ്റ്റ്യൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. സോഷ്യൽ സയൻസ് സീനിയർ അധ്യാപിക ശ്രീമതി ഉഷസ് അഗസ്റ്റിൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. തുടർന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, രാഷ്ട്രപിതാവ് മഹാത്മാഗാന്ധി,ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡു,എന്നിങ്ങനെ ചരിത്ര പ്രാധാന്യമുള്ള മഹത് വ്യക്തികളുടെ വേഷം അണിഞ്ഞ കുട്ടികൾ നിരന്നതും സോഷ്യൽ സയൻസിന്റെ വിവിധ ശാഖകൾ ഒരു മരത്തിന്റെ ചില്ലകളായി പ്രദർശിപ്പിച്ചതും കുട്ടികളിൽ വളരെ കൗതുകം ഉണർത്തി.ഹൈസ്കൂൾ, യുപി വിഭാഗത്തിലെ വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടെ അധ്യാപകരായ ശ്രീമതി സുമിലൗസൻ,ശ്രീമതി മിനു ഫെക്സി റോസ്,ശ്രീമതി സിമി എം. എക്സ്,ശ്രീമതി നീതുവിൻസെന്റ്, ശ്രീമതി ദീപ മേരി എന്നിവരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂൺ മാസത്തിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത ശേഷം യോഗം പിരിഞ്ഞു |