"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ (മൂലരൂപം കാണുക)
20:19, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
== കവിയൂര്‍- സ്ഥലവിവരണം== | == കവിയൂര്‍- സ്ഥലവിവരണം== | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുള്ള ഒരു ഗ്രാമമാണ് കവിയൂര്‍ (English : Kaviyoor).മണിമലയാര്‍ ഇതിന്റെ തീരങ്ങളെ തഴുകിയൊഴുകുന്നു.. തിരുവല്ല, | പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുള്ള ഒരു ഗ്രാമമാണ് കവിയൂര്‍ (English : Kaviyoor).മണിമലയാര്‍ ഇതിന്റെ തീരങ്ങളെ തഴുകിയൊഴുകുന്നു.. തിരുവല്ല,, ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങള്‍. കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നായ തൃക്കവിയൂര്‍ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി റോഡില്‍നിന്നും 3 കി.മി അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടില്‍ നിര്‍മിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവര്‍ഷം 950-ലെ കവിയൂര്‍ ശാസനങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇവിടുത്തെ മനോഹരമായ ദാരുശില്‍പങ്ങള്‍ പതിനേഴാംനൂറ്റാണ്ടില്‍ നിര്‍മിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസംഇവിടുത്തെ പ്രശസ്തമായ ഹനുമല്‍ക്ഷേത്രം കേരളത്തിലെ അപൂര്‍വം ഹനുമല്‍ക്ഷേത്രങ്ങളില്‍ ഒന്നാണ്.. ക്ഷേത്രോത്സവം എല്ലാ വര്‍ഷവും ഡിസംബര്‍-ജനുവരി മാസങ്ങളില്‍(ധനു മാസത്തിലെ തിരുവാതിര മുതല്‍ പത്തു ദിവസങ്ങള്‍)നടത്തിവരുന്നു.ധനുമാസത്തിലെ മൂലം നാളില്‍ ഹനുമത് ജയന്തി ആഘോഷിക്കുന്നു. | ||
മഹാദേവക്ഷേത്രത്തില്‍ നിന്നും 1,5 കിമി വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒട്ടേറെ സഞ്ചാരികളേയും ചരിത്ര ഗവേഷകരേയും ആകര്‍ഷിക്കുന്നു.. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടില്‍ നിര്‍മിച്ചതാണെന്നുകരുതുന്നു. പല്ലവ ശില്പകലാരീതിയോടു സാമ്യത പുലര്‍ത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികള്‍ കേരളത്തിലെ ആദ്യ കരിങ്കല്‍ ശില്‍പങ്ങളില്‍ പെടും. | മഹാദേവക്ഷേത്രത്തില്‍ നിന്നും 1,5 കിമി വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒട്ടേറെ സഞ്ചാരികളേയും ചരിത്ര ഗവേഷകരേയും ആകര്‍ഷിക്കുന്നു.. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടില്‍ നിര്‍മിച്ചതാണെന്നുകരുതുന്നു. പല്ലവ ശില്പകലാരീതിയോടു സാമ്യത പുലര്‍ത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികള്‍ കേരളത്തിലെ ആദ്യ കരിങ്കല്‍ ശില്‍പങ്ങളില്‍ പെടും. |