Jump to content
സഹായം

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 22: വരി 22:
<font color=#124924> <p>    കുട്ടികൾ പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവർ ജീവിക്കുന്ന ചുറ്റുപാടിൻെ ശുചിത്വവും. വീട്, സ്ക്കൂള്, പരിസരം, പൊതുഇടങ്ങൾ ഇങ്ങനെ എവിടെ എല്ലാം നാം ഇടപെടുന്നുവോ അവിടങ്ങളിൽ എല്ലാം ശുചിത്വം പാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് '''ശുചിത്വത്തെകുറിച്ചുള്ള അവബോധം''' ലഭിക്കേണ്ടത് തീർച്ചയായും സ്ക്കൂളിൽ നിന്നുകൂടിയാണ്. ശുചിത്വം പാലിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ഞങ്ങളുടെ സ്ക്കൂളിലെ ഒാരോ വിദ്യാർത്ഥിനിയും. അവർ ഏറ്റവും കൂടുതല് സമയം ചിലവിടുന്ന ക്ലാസ് മുറികൾ, സ്ക്കൂള് ക്യാപസ്, സ്ക്കൂൾ ഗ്രൗണ്ട് ഇവയെല്ലാം ഏറെ ശുചിത്വത്തോടെയും കേടുപാടുകൾ കൂടാതെയും പരിപാലിക്കപ്പെടുന്നു ശൗചാലങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഒരു പൗരൻ എന്ന നിലയിൽ തങ്ങളുടെ ധാർമികമായ ഉത്തരവാദിത്ത്വമാണ് പൊതുമുതൽ സംരക്ഷിക്കുക എന്നുള്ളത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥിനികൾ ബോധവതികളാണ്. നമ്മുടെ ക്യാപസ് പൂർണ്ണമായും പ്ലാസ്റ്റിക് ഫ്രീ ആയതും ഈ ബോധം കുട്ടികളിൽ ഉള്ളതാനാലാണ്. സ്ക്കൂളിന്റെ ക്ലാസ് മുറികളും പരിസരവും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവയുമാണ്.</p> </font>

=='''<font color=blue><u>സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂളിന്റെ വിദ്യാഭ്യാസ ദർശനം </u></font>'''==

<font color=black>
*ആത്മീയത  
*ആത്മീയത  
*പരസ്പര സ്നേഹാദരങ്ങൾ
*പരസ്പര സ്നേഹാദരങ്ങൾ
2,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518240" എന്ന താളിൽനിന്ന് ശേഖരിച്ചത്