"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:10, 11 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 83: | വരി 83: | ||
</gallery> | </gallery> | ||

==ബഷീർ അനുസ്മരണം-2024== | ==ബഷീർ അനുസ്മരണം-2024== | ||

വരി 93: | വരി 92: | ||
</gallery> | </gallery> | ||

==പ്രവൃത്തിപരിചയ ക്ലബ്ബിന്റെ ഉദ്ഘാടനവും പ്രദർശനവും സംഘടിപ്പിച്ചു== | |||

2024-25 അധ്യയന വർഷത്തിലെ പ്രവൃത്തിപരിചയ ക്ലബ്ബിന്റെ ഉദ്ഘാടനം PTAപ്രസിഡൻ്റ് എസ്.ഷാജഹാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ നിർവ്വഹിച്ചു.സ്കൂൾ എച്ച്.എം എസ്.സഫീനാ ബീവി സ്വാഗതവും , ഡെപ്യൂട്ടി എച്ച്.എം റ്റി.ഉണ്ണികൃഷ്ണൻ, ബി.കെ ബിജു,പി.എസ് ഗിരീഷ് കുമാർ, സി.എസ് ഹരികൃഷ്ണൻ എന്നിവർ ആശംസകളും ക്ലബ്ബ് കൺവീനർ ജയലക്ഷ്മി നന്ദിയും രേഖപ്പെടുത്തി. | 2024-25 അധ്യയന വർഷത്തിലെ പ്രവൃത്തിപരിചയ ക്ലബ്ബിന്റെ ഉദ്ഘാടനം PTAപ്രസിഡൻ്റ് എസ്.ഷാജഹാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ നിർവ്വഹിച്ചു.സ്കൂൾ എച്ച്.എം എസ്.സഫീനാ ബീവി സ്വാഗതവും , ഡെപ്യൂട്ടി എച്ച്.എം റ്റി.ഉണ്ണികൃഷ്ണൻ, ബി.കെ ബിജു,പി.എസ് ഗിരീഷ് കുമാർ, സി.എസ് ഹരികൃഷ്ണൻ എന്നിവർ ആശംസകളും ക്ലബ്ബ് കൺവീനർ ജയലക്ഷ്മി നന്ദിയും രേഖപ്പെടുത്തി. | ||
<gallery mode="packed" heights="150"> | <gallery mode="packed" heights="150"> | ||
പ്രമാണം:36035 we23.jpg | പ്രമാണം:36035 we23.jpg | ||
പ്രമാണം:36035 wec31.jpg | പ്രമാണം:36035 wec31.jpg | ||
</gallery> | |||

==ചെണ്ടുമല്ലി കൃഷി== | |||

ഓണത്തിന് മാറ്റേകാൻ താമരക്കുളം വി വി എച്ച് എസ് എസ് സീഡ് ക്ലബിന്റെ ചെണ്ടുമല്ലി കൃഷി | |||
ചാരുംമൂട്:ഓണത്തിന് പൂക്കളമൊരുക്കാൻ താമരക്കുളം വി.വി.എച്ച്.എസ്.എസ് തളിര് സീഡ് ക്ലബ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.200 ചെണ്ടുമല്ലി ചെടികൾ വിദ്യാലയ വളപ്പിൽ നട്ടു,മഞ്ഞ, ഓറഞ്ച് പൂക്കൾ ഉണ്ടാകുന്ന ഹൈബ്രിഡ് ഇനത്തിലുള്ള ചെണ്ടുമല്ലികളാണ് നട്ടത്. | |||
പരിസ്ഥിതി പ്രവർത്തകനും, കർഷകനുമായ | |||
കെ. പ്രസാദ് കൃഷിരീതികൾ സീഡ് ക്ലബ് അംഗങ്ങൾക്ക് പരിചയപ്പെടുത്തി.നടുന്നത് മുതൽ വിളവെടുക്കുന്നത് വരെയുള്ള ചെണ്ടുമല്ലി ചെടികളുടെ പരിപാലനം അദ്ദേഹം വിശദീകരിച്ചു. | |||
ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ കെ ആർ ചെണ്ടുമല്ലി കൃഷി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് എസ്. ഷാജഹാൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ആർ.രതീഷ്കുമാർ, | |||
പ്രഥമാദ്ധ്യാപിക സഫീനബീവി, ഡപ്യൂട്ടി എച്ച് എം ടി.ഉണ്ണിക്കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ ടി.രാജീവ് നായർ,കെ.പ്രസാദ്, | |||
പിടിഎ വൈസ് പ്രസിഡന്റ് സുനിത ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീലബീഗം,ബി.കെ ബിജു, ഹരിലാൽ,പി.എസ് ഗിരീഷ്കുമാർ,സി എസ് ഹരികൃഷ്ണൻ,സീഡ് കോർഡിനേറ്റർ റാഫിരാമനാഥ്, ജയേഷ് എന്നിവർ സംസാരിച്ചു. | |||
<gallery mode="packed" heights="150"> | |||
പ്രമാണം:36035 omp1.jpg | |||
പ്രമാണം:36035 omp2.jpg | |||
പ്രമാണം:36035 omp3.jpg | |||
</gallery> | </gallery> | ||