"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:27, 7 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
RANIANEESH (സംവാദം | സംഭാവനകൾ) No edit summary |
||
വരി 19: | വരി 19: | ||
ചിറക്കൽ പി.എച്ച്.സി യുടെ ആഭിമുഖ്യത്തിൽ 13 - 6 - 24 വ്യാഴാഴ്ച ജി.എം.യു.പി.എസ്. കാട്ടാമ്പള്ളിയിൽ ആന്റി റാബീസ് ബോധവത്കരണ ക്ലാസ് നടന്നു. പ്രാധാനാധ്യാപകൻ എ.കെ സജിത് മാസ്റ്ററുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് കൺവീനർ സൗമ്യ ടീച്ചർ സ്വാഗതവും എസ്.ആർ.ജി. കൺവീനർ വിമല ടീച്ചർ നന്ദിയും പറഞ്ഞു. ജൂനിയർ പബ്ലിക് ഹെൽത്ത് നെഴ്സുമാരായ സജിന, സൗമ്യ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. | ചിറക്കൽ പി.എച്ച്.സി യുടെ ആഭിമുഖ്യത്തിൽ 13 - 6 - 24 വ്യാഴാഴ്ച ജി.എം.യു.പി.എസ്. കാട്ടാമ്പള്ളിയിൽ ആന്റി റാബീസ് ബോധവത്കരണ ക്ലാസ് നടന്നു. പ്രാധാനാധ്യാപകൻ എ.കെ സജിത് മാസ്റ്ററുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് കൺവീനർ സൗമ്യ ടീച്ചർ സ്വാഗതവും എസ്.ആർ.ജി. കൺവീനർ വിമല ടീച്ചർ നന്ദിയും പറഞ്ഞു. ജൂനിയർ പബ്ലിക് ഹെൽത്ത് നെഴ്സുമാരായ സജിന, സൗമ്യ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. | ||
=== ബഷീർ ദിനം === | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 5 ബഷീർ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു .ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ബഷീർ കൃതികളിലെ ഗ്രാമ്യ ഭാഷയെ കുറിച്ച് പ്രഥമാധ്യാപകൻ എ കെ സജിത്ത് സംസാരിച്ചു .ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനം ,ഡോക്യുമെന്ററി പ്രദര്ശനം,വിവിധ ബഷീർ കൃതികളെ ആധാരമാക്കി "ബഷീർ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര" എന്ന ലൈവ് മ്യൂസിക്കൽ സ്കിറ് തുടങ്ങിയവ നടന്നു . |