"ജി.യു.പി.എസ്. കോട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. കോട്ടിക്കുളം (മൂലരൂപം കാണുക)
17:35, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 25: | വരി 25: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
'''കട്ടികൂട്ടിയ എഴുത്ത്''' | |||
1906-ല്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി തെക്കന്‍ കര്‍ണ്ണാടക ജില്ലാ ബോര്‍ഡ് പണി കഴിപ്പിച്ച ഓടിട്ട ഒറ്റനില കെട്ടിടവും നാല്പത്തഞ്ചു വിദ്യാര്‍ത്ഥികളും. ഒന്നാം ക്ലാസുമുതല്‍ അഞ്ചാം ക്ലാസുവരെയുള്ള പ്രാഥമിക വിദ്യാലയം അന്നത്തെ മദ്രാസ് പാര്‍ലമെന്റ് സെന്റര്‍ മെമ്പറായ ഖാന് ബഹദൂര്‍ മുഹമ്മദലി ഷംനാട്ഉല്‍ഘാടനം ചെയ്തു. | |||
കാലങ്ങള്‍ക്കുശേഷം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ ബാഹുല്യം നിമിത്തം രണ്ട് ഓല മേഞ്ഞ ഷെഡ്ഡുകള്‍ നിലവില്‍ വന്നു. ഇതിനിടയില്‍ 1962- ല്‍ യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അങ്ങിനെ തന്നെ തുടര്‍ന്നു.സ്കൂളിന് തൊട്ടടുത്ത് പ്രവര്‍ത്തിച്ചിരുന്ന കോട്ടിക്കുളം ജമാഅത്തിന്റെ നൂറുല്‍ഹുദാ മദ്രസയുടെ കെട്ടിടങ്ങളാണ് സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സൗകര്യമേകിയത്. | |||
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == | == പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == |