"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
17:20, 6 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2024→ബഷീർ അനുസ്മരണം
(ചെ.)No edit summary |
(ചെ.) (→ബഷീർ അനുസ്മരണം) |
||
വരി 1: | വരി 1: | ||
==''ബഷീർ അനുസ്‌മരണം''== | ==''ബഷീർ അനുസ്‌മരണം''== | ||
2024 ജൂലൈ 5 ന് ബഷീർ അനുസ്മരണം നടത്തുകയുണ്ടായി. അനുസ്മരണത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി, പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം, പുസ്തകാവലോകനം, ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു. | |||
==''ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച്''== | ==''ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച്''== | ||
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആനാവൂർ സ്കൂൾ ഗ്രൌണ്ടിൽ വച്ച് മാരായമുട്ടം സ്കൂളിലെ കുട്ടികളും, മാരായമുട്ടം പോലീസും തമ്മിൽ ക്രിക്കറ്റ് മത്സരം നടന്നു. മത്സരത്തിൽ മാരായമുട്ടം പോലീസിനെ തോല്പിച്ച് കുട്ടികൾ വിജയികൾക്കുള്ള ട്രോഫി നേടിയെടുത്തു. | ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആനാവൂർ സ്കൂൾ ഗ്രൌണ്ടിൽ വച്ച് മാരായമുട്ടം സ്കൂളിലെ കുട്ടികളും, മാരായമുട്ടം പോലീസും തമ്മിൽ ക്രിക്കറ്റ് മത്സരം നടന്നു. മത്സരത്തിൽ മാരായമുട്ടം പോലീസിനെ തോല്പിച്ച് കുട്ടികൾ വിജയികൾക്കുള്ള ട്രോഫി നേടിയെടുത്തു. |