ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
37,890
തിരുത്തലുകൾ
No edit summary |
|||
വരി 52: | വരി 52: | ||
സംസ്ഥാനതലമത്സരങ്ങളിൽ നിന്നും, സെലക്ഷനിൽ നിന്നും ദേശീയ മത്സരങ്ങൾക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നു. | സംസ്ഥാനതലമത്സരങ്ങളിൽ നിന്നും, സെലക്ഷനിൽ നിന്നും ദേശീയ മത്സരങ്ങൾക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നു. | ||
== '''മെഡലും കാഷ് അവാർഡുകളും''' == | |||
സംസ്ഥാനമത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനം ലഭിക്കുന്ന കായികതാരങ്ങൾക്ക് മെഡലും കാഷ് അവാർഡുകളും നൽകുന്നു. | |||
=== അത്ലറ്റിക്സ് === | |||
* സംസ്ഥാന അത്ലറ്റിക്സ് മത്സരത്തിൽ വ്യക്തിഗതചാമ്പ്യൻമാരാകുന്ന കായിക താരങ്ങൾക്ക് സ്വർണ്ണപ്പതക്കവും(Gold Coin) കാഷ് അവാർഡും | |||
* ദേശീയ, സംസ്ഥാന റിക്കാർഡ് സ്ഥാപിക്കുന്ന കായികതാരങ്ങൾക്ക് കാഷ് അവാർഡ് | |||
* ആദ്യ മൂന്ന് സ്ഥാനം നേടുന്ന സ്കൂളുകൾക്ക് കാഷ് അവാർഡും ട്രോഫിയും | |||
* ആദ്യ മൂന്ന് സ്ഥാനം നേടുന്ന ജില്ലകൾക്ക് ട്രോഫി | |||
* ആൺ,പെൺ വിഭാഗത്തിൽ മികച്ച ജില്ലകൾക്ക് ട്രോഫി | |||
* ഗ്രൂപ്പ് ഇനങ്ങളിൽ (സബ് ജൂനിയർ, ജൂനിയർ, സീനിയർ) മികച്ച ജില്ലകൾക്ക് ട്രോഫി | |||
* മാർച്ച് പാസ്റ്റിൽ മികച്ച പ്രകടനത്തിന് മൂന്നു ജില്ലകൾക്ക് ട്രോഫി | |||
* എല്ലാ കായികതാരങ്ങൾക്കും ഭക്ഷണവും താമസസൗകര്യവും. | |||
=== '''അക്വാട്ടിക്സ്''' === | |||
* സംസ്ഥാനനീന്തൽമത്സരത്തിൽ വ്യക്തിഗതചാമ്പ്യൻമാരാകുന്ന കായിക താരങ്ങൾക്ക് ട്രോഫി | |||
* ആദ്യ മൂന്ന് സ്ഥാനം നേടുന്ന സ്കൂളുകൾക്ക് ട്രോഫി | |||
* ആദ്യ മൂന്ന് സ്ഥാനം നേടുന്ന ജില്ലകൾക്ക് ട്രോഫി | |||
* വാട്ടർപോളോ മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്ന ജില്ലകൾക്ക് ട്രോഫി | |||
* എല്ലാ കായികതാരങ്ങൾക്കും ദിനബത്തയും താമസസൗകര്യവും. | |||
=== '''മറ്റ് കായികമത്സരങ്ങൾ''' === | |||
* ആദ്യ മൂന്ന് സ്ഥാനം നേടുന്ന ജില്ലകൾക്ക് ട്രോഫി | |||
* എല്ലാ കായികതാരങ്ങൾക്കും ദിനബത്തയും താമസസൗകര്യവും. | |||
== '''ദേശീയതലമത്സരം''' == | |||
ദേശീയതലമത്സരത്തിനുള്ള സംസ്ഥാനടീമിനെ തെരഞ്ഞെടുക്കുന്നതിന് ഒരോ മത്സരഇനത്തിനും വ്യത്യസ്തമാനദണ്ഡങ്ങളാണ് നിലവിലുള്ളത്. | |||
=== അത്ലറ്റിക്സ് === | |||
സംസ്ഥാനമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരാണ് ദേശീയ അത്ലറ്റിക്സ് മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടുക. 100 മീറ്റർ ,400മീറ്റർ വ്യക്തിഗത മത്സരങ്ങളിലെ ആദ്യ ആറ് സ്ഥാനം നേടിയവർ യഥാക്രമം 4x100 മീറ്റർ , 4 x 400മീറ്റർ റിലെ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. | |||
=== അക്വാട്ടിക്സ് === | |||
സംസ്ഥാനനീന്തൽമത്സരങ്ങളിൽ ആദ്യ രണ്ട് സ്ഥാനം നേടിയവരിൽ ദേശീയ മത്സരത്തിനുള്ള യോഗ്യതാമാനദണ്ഡമുള്ളവരാണ് സംസ്ഥാന സ്കൂൾ ടീമിൽ ഉൾപ്പെടുന്നത്. വ്യക്തിഗതമത്സരങ്ങളിലെ ആദ്യ ആറ് സ്ഥാനം നേടിയവർ അതാത് റിലെ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. | |||
=== Individual Compact events === | |||
Individual Compact events ൽ ഒാരോ ഭാരവിഭാഗത്തിലും ഒന്നാം സ്ഥാനം ലഭിച്ച കായികതാരം സംസ്ഥാനത്തെ പ്രതിനിധികരിച്ച് ദേശീയമത്സരത്തിൽ പങ്കെടുക്കും. | |||
Gymnastics, Archery, Shooting, Fencing, Yoga, Roller, Skating | |||
Gymnastics, Archery, Shooting, Fencing, Yoga, Roller Skatingതുടങ്ങിയ മത്സരങ്ങളിൽ അതാത് ഇനത്തിൽ കുടുതൽ പോയിന്റ് നേടിയ കായികതാരങ്ങൾ സംസ്ഥാനടീമിൽ ഉൾപ്പെടും. |
തിരുത്തലുകൾ