"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (→‎ജൂലൈ)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 87: വരി 87:


== '''<big>1.കൗൺസിലിംഗ് ഔട്ട്റീച്ച് സെന്റർ ഉദ്ഘാടനം</big>''' ==
== '''<big>1.കൗൺസിലിംഗ് ഔട്ട്റീച്ച് സെന്റർ ഉദ്ഘാടനം</big>''' ==
ലൈഫ് ഫൗണ്ടേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ, കമ്യൂണിറ്റി കൗൺസിലിനു വേണ്ടി തുടങ്ങുന്ന ഔട്ട്ലെറ്റ് സെന്റർ ഉദ്ഘാടനം ജൂലൈ 4 ന് നടന്നു.വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.ലൈഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് അംഗം വിനോദ് കാഞ്ഞിരംകുളം, ലൈഫ് ഫൗണ്ടേഷൻ പ്രോഗ്രാം കോഡിനേറ്റർ കൃഷ്ണ നെയ്യാറ്റിൻകര,
[[പ്രമാണം:44223 out reach ina.jpg|ഇടത്ത്‌|ലഘുചിത്രം]]
'''<big>കു</big>'''ടുംബജീവിതത്തിലും,വൈവാഹിക ജീവിതത്തിലും പ്രതിസന്ധികൾ നേരിടുന്നവർക്ക് കൈത്താങ്ങാവാൻ മാർഗ്ഗനിർദേശങ്ങളിലൂടെ  അവരുടെ ജീവിതത്തിൽ പ്രകാശം തെളിയിക്കുക എന്ന ലക്ഷ്യത്തിൽലൈഫ് ഫൗണ്ടേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ, കമ്യൂണിറ്റി കൗൺസിലിനു വേണ്ടി തുടങ്ങുന്ന ഔട്ട്ലെറ്റ് സെന്റർ ഉദ്ഘാടനം ജൂലൈ 4 ന് നടന്നു.വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.ലൈഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് അംഗം വിനോദ് കാഞ്ഞിരംകുളം, ലൈഫ് ഫൗണ്ടേഷൻ പ്രോഗ്രാം കോഡിനേറ്റർ കൃഷ്ണ നെയ്യാറ്റിൻകര,എം. എസ്.സി. വിദ്യാർത്ഥി  അർജുൻ, ഹെഡ്മാസ്റ്റർ ബൈജു. എച്ച്. ഡി., അറബിക് അധ്യാപകൻ സെക്കരിയ്യ. പി. തുടങ്ങിയവർ സംസാരിച്ചു .


എം. എസ്.സി. വിദ്യാർത്ഥി  അർജുൻ, ഹെഡ്മാസ്റ്റർ ബൈജു. എച്ച്. ഡി., അറബിക് അധ്യാപകൻ സെക്കരിയ്യ. പി. തുടങ്ങിയവർ സംസാരിച്ചു .
<gallery mode="nolines" widths="400" heights="200">
പ്രമാണം:44223 out crwd.jpg|'''''ഔട്ട് റീച്ച് സെന്റർ ഉൽഘാടനത്തിൽ പങ്കെടുത്തവർ'''''
പ്രമാണം:44223 out reac.jpg|'''''ഔട്ട് റീച്ച് സെന്റർ ഉൽഘാടനത്തിൽ പങ്കെടുത്തവർ'''''
</gallery>


== '''<big>2. ക്ലാസ് പി.ടി.എ</big>''' ==
== '''<big>2. ക്ലാസ് പി.ടി.എ</big>''' ==
വിദ്യാർത്ഥികളുടെ കഴിവും  നൈപുണിയും വികസിപ്പിക്കുന്നതിന്നും പരിശോധിക്കുന്നതിനുമായി  മാസംതോറും സ്കൂളിൽ സംഘടിപ്പിക്കുന്ന  
[[പ്രമാണം:44223 class pta.jpg|ലഘുചിത്രം|500x500ബിന്ദു|'''''ക്ലാസ് പി .ടി .എ .''''']]
 
വിദ്യാർത്ഥികളുടെ കഴിവും  നൈപുണിയും വികസിപ്പിക്കുന്നതിന്നും പരിശോധിക്കുന്നതിനുമായി  മാസംതോറും സ്കൂളിൽ സംഘടിപ്പിക്കുന്ന യൂണിറ്റ് പരീക്ഷകളുടേയും, പ്രവർത്തനങ്ങളുടേയും അവലോകനത്തിനായി പ്രഥമക്ലാസ് തല പി.ടി.എ യോഗം ജൂലൈ 5ന് ഉച്ചക്ക് ശേഷം സംഘടിപ്പിച്ചു.സ്കൂളിൽ പഠിക്കുന്ന മഹാഭൂരിപക്ഷം വിദ്യാർഥികളുടെയും രക്ഷിതാക്കൾ ഇത്തരം യോഗങ്ങളിൽ പങ്കെടുത്തു തുടങ്ങുന്നു എന്നുള്ളത് ,പലകാരണങ്ങൾകൊണ്ടും വിദ്യാഭ്യാസ പ്രവർത്തനങ്ങളോട് പിന്തിരിഞ്ഞു നിന്നിരുന്ന വിഴിഞ്ഞം പ്രദേശത്തെ ഒരു      ജനതയുടെ , പുതിയ തലമുറ ഇത്തരം കാര്യങ്ങളോട് എത്രത്തോളം താൽപര്യം കാണിക്കുന്നു എന്നതിന്റെ  ഉത്തമ ഉദാഹരണമായി ഈ കാര്യങ്ങളെ നമുക്ക് രേഖപ്പെടുത്താവുന്നതാണ്.  
യൂണിറ്റ് പരീക്ഷകളുടേയും, പ്രവർത്തനങ്ങളുടേയും അവലോകനത്തിനായി പ്രഥമക്ലാസ് തല പി.ടി.എ യോഗം ജൂലൈ 5ന് ഉച്ചക്ക് ശേഷം സംഘടിപ്പിച്ചു.സ്കൂളിൽ പഠിക്കുന്ന മഹാഭൂരിപക്ഷം വിദ്യാർഥികളുടെയും രക്ഷിതാക്കൾ ഇത്തരം യോഗങ്ങളിൽ പങ്കെടുത്തു തുടങ്ങുന്നു എന്നുള്ളത് ,പലകാരണങ്ങൾകൊണ്ടും വിദ്യാഭ്യാസ പ്രവർത്തനങ്ങളോട് പിന്തിരിഞ്ഞു നിന്നിരുന്ന വിഴിഞ്ഞം പ്രദേശത്തെ ഒരു      ജനതയുടെ , പുതിയ തലമുറ ഇത്തരം കാര്യങ്ങളോട് എത്രത്തോളം താൽപര്യം കാണിക്കുന്നു എന്നതിന്റെ  ഉത്തമ ഉദാഹരണമായി ഈ കാര്യങ്ങളെ നമുക്ക് രേഖപ്പെടുത്താവുന്നതാണ്.


== '''<big>3. ബഷീർ ദിനാഘോഷം</big>''' ==
== '''<big>3. ബഷീർ ദിനാഘോഷം</big>''' ==
വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ ജൂലൈ അഞ്ചിന് നടന്ന ബഷീർ ദിനാഘോഷം ഏറെ ഹൃദ്യമായ  
<gallery mode="nolines" widths="250" heights="200">
പ്രമാണം:44223 25 basheer.jpg|alt=
പ്രമാണം:44223 basheer new.jpg|alt=
പ്രമാണം:44223 25 basheer bouy.jpg|alt=
</gallery>'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ ജൂലൈ അഞ്ചിന് നടന്ന ബഷീർ ദിനാഘോഷം ഏറെ ഹൃദ്യമായ  


രൂപത്തിലാണ് സംഘടിപ്പിക്കപ്പെട്ടത് .ദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും അദ്ദേഹത്തിന്റെ  
രൂപത്തിലാണ് സംഘടിപ്പിക്കപ്പെട്ടത് .ദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും അദ്ദേഹത്തിന്റെ  
വരി 107: വരി 114:
ആസ്വാദനത്തോടു കൂടിയാണ് വിദ്യാർഥികളും രക്ഷിതാക്കളും സ്വീകരിച്ചത് .ബഷീർ കൃതികളിലെ കഥാ പാത്രങ്ങളുടെ വേഷം
ആസ്വാദനത്തോടു കൂടിയാണ് വിദ്യാർഥികളും രക്ഷിതാക്കളും സ്വീകരിച്ചത് .ബഷീർ കൃതികളിലെ കഥാ പാത്രങ്ങളുടെ വേഷം


ധരിച്ചുവന്ന കുഞ്ഞുങ്ങൾ കൗതുകമുണർത്തി.
ധരിച്ചുവന്ന കുഞ്ഞുങ്ങൾ കൗതുകമുണർത്തി.പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഷീജ.എ,ജോലാൽ.ടി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, ലെജി.എൽ.ആർ, നിസ്സാബീവി.എൽ, രഹന ഷഫീല.എസ്,അനിത.പി.എസ്, തുടങ്ങിയവർ നേതൃത്വം നൽകി<gallery mode="nolines" widths="250" heights="200">
പ്രമാണം:44223 25 basheer all.jpg|alt=
പ്രമാണം:44223 25 basheer crowd.jpg|alt=
പ്രമാണം:44223 25 basheer girl.jpg|alt=
</gallery>
 
== '''<big>4. പഠനോപകരണ വിതരണം</big>''' ==
[[പ്രമാണം:44223 ccia 4.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
'''<big>നി</big>'''ർധനരായ  മത്സ്യത്തൊഴിലാളികളുടെ വിദ്യാർഥികൾ പഠിക്കുന്ന വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സി. സി. ഐ.എ (ചൈൽഡ് കെയർ ഇസ്ലാമിക് അഫേഴ്സ് ട്രസ്റ്റ്)  ന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം നടത്തി. വിതരണോദ്ഘാടനം ഇന്ത്യൻ ഹജ്ജ് സർവീസ് കമ്മീഷൻ ചെയർമാൻ ഐ.എച്ച്.എസ്. മാഹിൻ സാഹിബ്  നിർവഹിച്ചു .ട്രസ്റ്റ് അംഗങ്ങളായ എസ്. മുഹമ്മദ് റിയാസ്, ഉവൈസ് മാഹിൻ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി സി. സി. ഐ.എ. യുടെ നേതൃത്വത്തിലുള്ള പഠനോപകരണ വിതരണം സ്കൂളിൽ നടക്കുന്നുണ്ട്.ബാഗുകൾ,കുടകൾ,വാട്ടർ ബോട്ടിൽ,പൗച്ചുകൾ തുടങ്ങിയവ സമ്മാനങ്ങൾ അതിലടങ്ങിയിട്ടുണ്ട്.<gallery mode="nolines" widths="200" heights="150">
പ്രമാണം:44223 ccia 6.jpg|alt=
പ്രമാണം:44223 ccia 2.jpg|alt=
പ്രമാണം:44223 ccia 5.jpg|alt=
പ്രമാണം:44223 ccia 1.jpg|alt=
</gallery>
 
 
== '''<big>5. വിദ്യാഗീതം റേഡിയോ ക്ലബ്ബ് ഉദ്ഘാടനം</big>''' ==
[[പ്രമാണം:44223 radio club.jpg|ലഘുചിത്രം|400x400ബിന്ദു]]
 
 
'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയാ ലോവർ പ്രൈമറി
 
സ്കൂളിലെ വിദ്യാർത്ഥികളുടെ ഭാഷ നൈപുണികൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ തുടക്കം കുറിക്കുന്ന വിദ്യാഗീതം റേഡിയോ
 
ക്ലബ്ബിന്റെ  ഔപചാരികമായി തുടങ്ങി . ജൂലൈ 11 ഉച്ചയ്ക്കുശേഷം നടന്നു. വ്യത്യസ്ത ഭാഷകളിൽ വാർത്താ വായന,കവിതാലാപനം, കഥപറയൽ, ചോദ്യോത്തരങ്ങൾ എന്നിവ അവതരിപ്പിക്കുവാൻ കുട്ടികൾ നേതൃത്വം നൽകി യാണ് റേഡിയോ ക്ലബ്ബ് സംഘടിപ്പിക്കുന്നത്. ഒഴിവുസമയങ്ങളിൽ സ്കൂളിലെ ഉച്ചഭാഷിണി സംവിധാനമുപയോഗിച്ച് സ്കൂൾ കോമ്പൗണ്ടിന് അകത്ത്  മുഴുവൻ കേൾപ്പിക്കുന്ന രൂപത്തിലാണ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാറുള്ളത്.
 
== '''<big>6. സ്നേഹ സന്ദർശനം</big>''' ==
[[പ്രമാണം:44223 aeo visit.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''''ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ സ്നേഹ സന്ദർശനം''''' ]]
'''<big>ജൂ</big>'''ലൈ 17 ബുധൻ ബാലരാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കവിതാ ജോൺ പെരിങ്ങമല വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂൾ സന്ദർശിച്ചു. സ്കൂളിലെ സൗകര്യങ്ങളും, പഠനാന്തരീക്ഷവും വീക്ഷിച്ച ശേഷം അധ്യാപകരോടൊപ്പം
 
കൂടിക്കാഴ്ച നടത്തുകയും ചെയ്തു.ഉപജില്ലയിൽ തന്നെ ഇത്രയധികം സൗകര്യമുള്ള മറ്റൊരു പ്രൈമറി സ്കൂൾ ഇല്ലെന്നും പറയുകയും, സ്കൂൾ അപ്ഗ്രഡേഷന് വേണ്ടി മുന്നോട്ടുളള യാത്രയിൽ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.ആധുനിക വിദ്യാഭ്യാസരംഗത്തെ
 
വിവിധ പ്രവർത്തന മേഖലകളെ കുറിച്ചുളള അധ്യാപകരുടെ അഭിപ്രായങ്ങൾ    ആരായുകയും ചെയ്തു. എല്ലാ അധ്യാപകരുടേയും കൂടെ ഗ്രൂപ്പ് ഫോട്ടോ എടുത്തിട്ടാണ്  സ്നേഹ സന്ദർശനം അവസാനിപ്പിച്ച് അവർ തിരികെ പോയത് .
 
== '''<big>7. സ്കൂൾ കലോത്സവം</big>''' ==
<gallery mode="nolines" widths="140" heights="100">
പ്രമാണം:44223 kalol crou.jpg|alt=
പ്രമാണം:44223 kalol prog.jpg|alt=
പ്രമാണം:44223 kalol spea.jpg|alt=
പ്രമാണം:44223 kalol inau.jpg|alt=
പ്രമാണം:44223 kalol prayer.jpg|alt=
പ്രമാണം:44223 kalol welcome.jpg|alt=
</gallery>'''<big>2</big>'''024 - 25 അധ്യയനവർഷത്തിലെ സ്കൂൾകലോത്സവം ജൂലൈ 19 വെളളിയാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.
 
തീരപ്രദേശത്തെ കുട്ടികളിൽ സാധാരണ കണ്ടുവരാറുണ്ടായിരുന്ന ആളുകളെ അഭിമുഖീകരിക്കാനുള്ള മടി, പുതിയ തലമുറയിൽ ഇല്ലായെന്ന് ഉറപ്പിക്കുന്നതായിരുന്നു ഈ വർഷത്തെ സ്കൂൾ കലോത്സവം. എല്ലാ പ്രോഗ്രാമുകളിലും വിവിധ ക്ലാസുകളിൽ നിന്ന് കുട്ടികൾ
 
ആവേശത്തോടെ കൂടി പ്രാതിനിധ്യം നൽകിയത് സ്കൂൾ കലോത്സവത്തിന് മാറ്റുകൂട്ടി.കൂടാതെ പ്രാധിനിത്യത്തിലെ വർദ്ധനവ് കാരണം പരിപാടികൾ രണ്ടാം ദിവസത്തേക്ക് മാറ്റേണ്ടി വന്നു. സ്കൂൾ കലോത്സവം എസ്.എം. സി ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സെന്തിൽ കുമാർ അധ്യക്ഷതവഹിച്ചു. സീനിയർ അധ്യാപകനായ ജഡ്സൺ സ്വാഗത ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ജോലാൽ, കലാമേളയുടെ കൺവീനർ  കുമാരി ബിന്ദു, രെജി ടീച്ചർ,ഷീബ ടീച്ചർ , അറബിക് അധ്യാപകരായ സെക്കരിയ്യ.പി, അൻവർ ഷാൻ തുടങ്ങിയവർ കലാപരിപാടികളുടെ സംഘാടനത്തിന് നേതൃത്വം നൽകി.
 
== '''<big>8.ചാന്ദ്ര ദിനാഘോഷം</big>''' ==
<gallery mode="nolines" widths="110" heights="130">
പ്രമാണം:44223 chandra std 4.jpg|alt=
പ്രമാണം:44223 chandra std 3.jpg|alt=
പ്രമാണം:44223 chandra std 2b.jpg|alt=
പ്രമാണം:44223 chandra std 2a.jpg|alt=
പ്രമാണം:44223 chandra std 1a.jpg|alt=
പ്രമാണം:44223 chandra std 1b.jpg|alt=
പ്രമാണം:44223 CHANDRA PROGRAM VEEKSHIKKUNNA.jpg|alt=
</gallery>
[[പ്രമാണം:44223 chandra neel.jpg|ലഘുചിത്രം|350x350ബിന്ദു|'''''ബഹിരാകാശ യാത്രികന്റെ                                    വേഷം ധരിച്ച വിദ്യാർത്ഥി''''']]
'''<big>20</big>'''24 ജൂലൈ 21 ലെ ചാന്ദ്രദിനാഘോഷം അവധിദിനമായിരുന്നതിനാൽ തൊട്ടടുത്ത പ്രവൃത്തി ദിവസത്തിലാണ് വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ വിപുലമായി ആഘോഷിച്ചത്. പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന പതിപ്പ് പ്രകാശനം, പ്രച്ഛന്നവേഷംധരിക്കൽ,  സ്റ്റിൽ മോഡൽ നിർമ്മാണം, ബഹിരാകാശവാർത്തകൾ വായിക്കൽ, അമ്പിളിമാമൻ ഡോക്യു മെന്ററി പ്രദർശനം, റോക്കറ്റ് പ്രദർശനം, റോക്കറ്റ് നിർമ്മാണം, റോക്കറ്റ് വിക്ഷേപണം, ചാന്ദ്രദിന ക്വിസ് മത്സരംഎന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു ചാന്ദ്രദിന ആഘോഷം .സ്കൂൾ ഹാളിനും, സ്കൂൾ മുറ്റത്തുമായി നടന്ന ഈ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മനുഷ്യന്റെ ബഹിരാകാശത്തേക്കുള്ള സഞ്ചാരങ്ങളുടെ ചരിത്രവും കാൽവെപ്പും പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു.വൈവിധ്യമായ പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.<gallery mode="nolines" widths="110" heights="140">
പ്രമാണം:44223 CHANDRA LKG B.jpg|alt=
പ്രമാണം:44223 CHANDRA LKG A.jpg|alt=
പ്രമാണം:44223 chanda ukg B.jpg|alt=
പ്രമാണം:44223 CHANDRA UKG A.jpg|alt=
പ്രമാണം:44223 CHANDRA DOCUMENTRY VEEKSH.jpg|alt=
പ്രമാണം:44223 rocket.jpg|alt=
പ്രമാണം:44223 CHANDRA NIRMITHIKAL.jpg|alt=
</gallery>
 
== '''<big>9.കൃഷിയുടെ നല്ല പാഠവുമായി കുട്ടി കർഷകർ</big>''' ==
[[പ്രമാണം:44223 krishi.jpg|ഇടത്ത്‌|ലഘുചിത്രം|507x507ബിന്ദു|'''''കുട്ടി കർഷകർ ഗ്രോബാഗുകളിൽ മണ്ണുനിറക്കുന്നു''''']]
 
'''<big>വി</big>'''ഷരഹിത പച്ചക്കറികൾ സ്കൂളിലെ വിദ്യാർഥികളെ ഭക്ഷിക്കണമെന്ന് ലക്ഷ്യവുമായി    മൂന്ന്,നാല്  ക്ലാസുകളിലെ  ഒരു കൂട്ടംവിദ്യാർഥികൾ ,അറബിക് അധ്യാപകൻ സക്കരിയ പി. യുടെയും ,ലജി ടീച്ചറുടെയും നേതൃത്വത്തിൽ ജൂലൈ 23 ന്പ്രവർത്തനങ്ങൾ ആരംഭിച്ചു .ഗ്രോബാഗുകൾ സംഘടിപ്പിച്ച് അതിൽ തീരപ്രദേശത്തു നിന്ന് കൃഷിക്ക് അനുയോജ്യമായ മണ്ണ് ശേഖരിച്ച് ,അതിൽ
[[പ്രമാണം:44223 jaiva karshaka.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു|'''''ജൈവ പച്ചക്കറി തോട്ടത്തിലെ ആരംഭ പ്രവർത്തനങ്ങൾ  നിന്നും''''']]
ആദ്യഘട്ടമെന്ന നിലയിൽ പച്ചമുളക് ,വഴുതനങ്ങ, തക്കാളി ,എന്നിവയുടെ തൈകൾ നട്ടു കൊണ്ടാണ് പ്രവർത്തനം തുടക്കം കുറിച്ചിട്ടുള്ളത് . ആദ്യഘട്ട പ്രവർത്തനം വിജയിക്കുകയാണെങ്കിൽ പ്രവർത്തനമേഖല വലുതാക്കണം എന്നുള്ളതാണ് കൃഷി ക്ലബ്ബ് അംഗങ്ങളുടെ തീരുമാനം .
877

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512952...2525408" എന്ന താളിൽനിന്ന് ശേഖരിച്ചത്