"പെരുമുണ്ടച്ചേരി എൽ പി എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== സ്കൂൾ പ്രവേശനോത്സവം ==
2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പർ രവി കൂടത്താങ്കണ്ടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് അനീഷ് കുറ്റിയിൽ അധ്യക്ഷത വഹിച്ചു. എൽ കെ ജി , ഒന്നാം ക്ലാസിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പഠന കിറ്റ് നൽകി സ്വീകരിച്ചു. യോഗത്തിൽ പ്രജീഷ് പയന്തോടി, കെ.റീജ ടീച്ചർ ആശംസയർപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് പി. ദീപ സ്വാഗതവും, സ്റ്റാഫ് സിക്രട്ടറി കെ. സുഷമ നന്ദിയും രേപ്പെടുത്തി.
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511664" എന്ന താളിൽനിന്ന് ശേഖരിച്ചത്