"ജി. എൽ. പി. എസ്. കിണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. കിണാശ്ശേരി (മൂലരൂപം കാണുക)
16:24, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 29: | വരി 29: | ||
| സ്കൂള്‍ ചിത്രം= 17210.jpg | | സ്കൂള്‍ ചിത്രം= 17210.jpg | ||
}} | }} | ||
കോഴിക്കോട് നഗരത്തില്‍ മാങ്കാവിനടുത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ. എല്‍.പി സ്കൂള്‍, കിണാശ്ശേരി. | കോഴിക്കോട് നഗരത്തില്‍ മാങ്കാവിനടുത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ. എല്‍.പി സ്കൂള്‍, കിണാശ്ശേരി. സര്‍ക്കാര്‍ അംഗീകൃത പ്രീ പ്രൈമറിയും ഇവിടെ പ്രവര്‍ത്തിക്കുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||
വരി 36: | വരി 36: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
സ്കൂളിന് സൗകര്യപ്രദമായ കെട്ടിടമുണ്ട്. ശിശുസൗഹൃദ ഫര്‍ണിച്ചറുകളും ടൈല്‍ പതിച്ച ക്ലാസ് മുറികളും വൃത്തിയുള്ള അടുക്കള, പാചകപ്പുര, മൂത്രപ്പുര, ഊണ്‍ മുറി, കളി പാര്‍ക്ക് എന്നിവയും സുരക്ഷിതമായ അന്തരീക്ഷവുമുള്ള സ്കൂള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഭിന്ന ശേഷിക്കാരായ കുട്ടികളെ കൂടി ഉള്‍കൊള്ളാവുന്ന വിധത്തില്‍ റാമ്പുകളുള്ള ക്ലാസ് മുറികളും ടോയ്ലറ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാന്‍, ചുമര്‍ചിത്രങ്ങള്‍ എന്നിവയുണ്ട്. കംപ്യൂട്ടറുകളും എല്‍ സി ഡിയുമെല്ലാം ഉപയോഗിച്ച് ഐ സി ടി സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള സൗകര്യവും ലഭ്യമാണ്. | |||
പി ടി എ നടത്തുന്ന എല്‍ കെ ജി, യു കെ ജി ക്ലാസുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ ഇവിടെ പ്രീപ്രൈമറി പഠനവും സൗജന്യമാണ്. അവര്‍ക്കും ഉച്ചഭക്ഷണം പോലുള്ളവ ലഭ്യമാണ്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{PAGENAME}} / ജൂനിയര്‍ റെഡ്ക്രോസ്]] | * [[{{PAGENAME}} / ജൂനിയര്‍ റെഡ്ക്രോസ്]] |