Jump to content
സഹായം

"ജി.യു.പി.എസ്. ആനക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

718 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
ഏറനാട് താലൂക്കില്‍ മഞ്ചേരിക്കും മലപ്പുറത്തിനും ഇടയിലായാണ് ആനക്കയം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറിയകുന്നുകളും മലകളും വയലുകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ സമ്പല്‍സമൃദ്ധിക്ക് ഒരു താങ്ങായിക്കൊണ്ട് കടലുണ്ടിപ്പുഴ ഒഴുകുന്നു. കടലുണ്ടിപ്പുഴയുടെ സാന്നിദ്ധ്യം ആനക്കയം പഞ്ചായത്തിനെ രണ്ടു വില്ലേജുകളായി തിരിക്കുന്നു. ആനക്കയം വില്ലേജെന്നും പന്തല്ലൂര്‍ വില്ലേജെന്നും. ആനക്കയം പഞ്ചായത്തിന്റെ വടക്ക് മഞ്ചേരി മുനിസിപ്പാലിറ്റിയും പാണ്ടിക്കാട് പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. കിഴക്ക് ഭാഗം കീഴാറ്റൂര്‍, മങ്കടപഞ്ചായത്തുകളുമായി അതി ര്‍ത്തി പങ്കിടുന്നു. മലപ്പുറം, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, പൂക്കോട്ടൂര്‍പഞ്ചായത്ത് എന്നിവ പടിഞ്ഞാറ് ഭാഗത്തും സ്ഥിതി ചെയ്യുന്നു.  

ആനക്കയം പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമാണ് ആനക്കയം ഗവ.യു.പി സ്കൂള്‍ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവണ്‍മെന്‍റ് ഏജന്‍സികളുടെയും തദ്ദേശീയരുടെ സ്പോണ്‍സര്‍ഷിപ്പോടെയും മാതൃകാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം നടത്തുന്നു 1974 ഒക്ടോബര്‍ 01ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോള്‍ യുപി വിഭാഗത്തില്‍ 7 ഉം Lpയില്‍6 666---- ----6666 6 ഡിവിഷനുകളുണ്ട് മുസ്ലിം,പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്ഥാപനം 300ലധികം മുസ്ലിം കുട്ടികളും04 പട്ടികജാതി കോളനികളില്‍ നിന്നായി 15 കുട്ടികളും 0 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 418 കുട്ടികള്‍ പഠിക്കുന്നു.  2 ഏക്കറോളം വിശാലമായ കാമ്പസ്. </font>
ആനക്കയം പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമാണ് ആനക്കയം ഗവ.യു.പി സ്കൂള്‍ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവണ്‍മെന്‍റ് ഏജന്‍സികളുടെയും തദ്ദേശീയരുടെ സ്പോണ്‍സര്‍ഷിപ്പോടെയും മാതൃകാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം നടത്തുന്നു 1974 ഒക്ടോബര്‍ 01ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോള്‍ യുപി വിഭാഗത്തില്‍ 7 ഉം Lpയില്‍6 ഉം ഡിവിഷനുകളുണ്ട് മുസ്ലിം,പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്ഥാപനം 300ലധികം മുസ്ലിം കുട്ടികളും04 പട്ടികജാതി കോളനികളില്‍ നിന്നായി 15 കുട്ടികളും 0 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 418 കുട്ടികള്‍ പഠിക്കുന്നു.  2 ഏക്കറോളം വിശാലമായ കാമ്പസ്. </font>

==സൈറ്റ് നിര്‍മാണദശയില്‍ ==
==സൈറ്റ് നിര്‍മാണദശയില്‍ ==
വരി 71: വരി 71:

2009-10 വര്‍ഷം 1 LSS, 1 USS, ....... { <b>സ്കോളര്‍ഷിപ്പുകള്‍  </b>}..... , ...,  <b> പഞ്ചായത്ത് പരിധിയില്‍ </b>നിന്നുമുള്ള {| <b>വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.</b> |}
2009-10 വര്‍ഷം 1 LSS, 1 USS, ....... { <b>സ്കോളര്‍ഷിപ്പുകള്‍  </b>}..... , ...,  <b> പഞ്ചായത്ത് പരിധിയില്‍ </b>നിന്നുമുള്ള {| <b>വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.</b> |}
2015-16 വർഷത്തിൽ സീഷാൻ.കെ.എം എന്ന കുട്ടിക്ക് USട സ്കോളർഷിപ്പ് ലഭിച്ചു.2016-17 വർഷത്തെ യു.എസ്.എസ് പരീക്ഷാ പരിശീലനം സ്കൂളിൽ നടന്നു വരുന്നു.
      സി.പി.ടി.എയിൽ കുട്ടികളുടെ പഠന നിലവാരം ചർച്ച ചെയ്യുന്നു. പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.

== ക്ലബ് പ്രവര്‍ത്തനങ്ങള്‍ ==
== ക്ലബ് പ്രവര്‍ത്തനങ്ങള്‍ ==
വരി 161: വരി 163:
|പി.ആര്‍. സുകുമാരന്‍ നായര്‍
|പി.ആര്‍. സുകുമാരന്‍ നായര്‍
|-
|-
|2008-2010
|2008-2009
|കെ.ജെ. ബാബുറാം
|കെ.ജെ. ബാബുറാം
|}</font>
|}</font>
 
2009 -2011
കെ.എം.റഷീദ് 
==വഴികാട്ടി==
==വഴികാട്ടി==

53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/251044" എന്ന താളിൽനിന്ന് ശേഖരിച്ചത്