Jump to content
സഹായം

"ജി.എൽ.പി.എസ്.ചെരിപ്പാടി‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്‌കൂളിനെപ്പറ്റി
(സ്‌കൂളിന്റെഫോട്ടോ)
(സ്‌കൂളിനെപ്പറ്റി)
വരി 26: വരി 26:
| സ്കൂള്‍ ചിത്രം= 111407-2jpg
| സ്കൂള്‍ ചിത്രം= 111407-2jpg
}}
}}
== ചരിത്രം ==
== ചരിത്രം ==ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ വാർഡിൽ മോലോത്തുംകാവ് എന്ന പ്രദേശത്ത ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നു .1 -10 -1955 ൽ ചെരിപ്പാടി എന്ന സ്ഥലത്ത വാഴുന്നവരുടെ പ്രവർത്തന രഹിതമായി കിടന്ന ഒരു പമ്പ് ഷെഡിലാണ് ഈ സ്‌കൂളിന്റെ ആരംഭം .ജീർണ്ണാവസ്ഥയിലായ പമ്പ്‌ഷെഡിൽ നിന്നും 1964 ൽ ചൊട്ട ,മൊട്ടമ്മൽ ,ചൂളിക്കാട് ,മോലോത്തുംകാവ് തുടങ്ങിയ പ്രദേശങ്ങളിലെ ഉദാരമതികളായ നാട്ടുകാരുടെ ശ്രമഫലമായി മോലോത്തുംകാവിൽ 60 *20 കെട്ടിടം പണിത് സ്‌കൂൾ സ്ഥാപിച്ചു .ബഹുമാന്യരായ ശ്രീ കാട്ടൂർ കണ്ണൻ നായർ ,ചൂളിക്കാട് ഗോപാലൻ നായർ കൃഷ്ണൻ നായർ മൊട്ടമ്മേൽ തുടങ്ങി ഒട്ടനവധി ആളുകളുടെ ശ്രമവും ശ്രീ സി കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ നേതൃത്വവും ഈ കെട്ടിടസ്ഥാപനത്തിന് വഴിയൊരുക്കി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/251021" എന്ന താളിൽനിന്ന് ശേഖരിച്ചത്