Jump to content
സഹായം

"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 16: വരി 16:
<big>പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രൊഫസർ ശോഭീന്ദ്രൻ്റെ പേരിൽ വിവിധ പ്രദേശങ്ങളിൽ വനം നിർമ്മിക്കുന്ന ശോഭീന്ദ്ര വനം പദ്ധതിക്ക് തുടക്കം. ഗ്രീൻ ക്ലീൻ കേരള മിഷനും കോഴിക്കോട് ജില്ലാ സയൻസ് ക്ലബ്ബുമാണിതിന് നേതൃത്വം നൽകുന്നത്. പരിപാടിയുടെ കോഴിക്കോട് റവന്യൂ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ സഹകരണത്തോടെ നടന്ന പരിപാടി പാറക്കടവ് പുഴയോരത്ത് കണ്ടൽ വിത്ത് നട്ട് കൊണ്ട് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബ് കോഴിക്കോട് ജില്ലാ സെക്രട്ടറി എം പ്രശാന്ത് അധ്യക്ഷനായി.</big>

==='''<big>വായനദിനം 2024</big>'''===
=='''<big>വായനദിനം 2024</big>'''==
</big>
</big>
[[പ്രമാണം:16042 vidyarangam.png|ലഘുചിത്രം|<big>വായനവാരം 2024 ഉദ്ഘാടനം ഒ സുധിലാൽ</big>]]

വരി 22: വരി 22:

<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വായനദിന പരിപാടികൾ പ്രശസ്ത നാടൻപാട്ട് കലാകാരനും വയനാട് തേറ്റമല ഗവ. ഹയർസെക്കണ്ടറി സ്കൂൾ മലയാളം അധ്യാപകനുമായ ഒ സുധിലാൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, PTA വൈസ് പ്രസിഡൻ്റ് സി എച്ച് ഹമീദ് മാസ്റ്റർ, സത്യൻ നീലിമ, എൻ കെ കുഞ്ഞബ്ദുല്ല, ഇ ഷമീർ, വി പി ഷീബ എന്നിവർ പ്രസംഗിച്ചു. ടി ബി മനാഫ് സ്വാഗതവും സലോനി ആർ ദിനേശ് നന്ദിയും പറഞ്ഞു. വായനവാരത്തിൻ്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം, അനുസ്മരണ പ്രഭാഷണം, സാഹിത്യ ക്വിസ്, പ്രതിജ്ഞ, കയ്യെഴുത്ത് മാഗസിൻ പ്രകാശനം, പുസ്തക താലപ്പൊലി, പുസ്തക പ്രദർശനം,  വായനാക്കുറിപ്പ് മത്സരം , രചനാമത്സരങ്ങൾ എന്നിവ നടന്നു.</big>

==='''<big>ലഹരി വിരുദ്ധദിനം 2024</big>'''</big>===
=='''<big>ലഹരി വിരുദ്ധദിനം 2024</big>'''</big>==
[[പ്രമാണം:16042 Laharivurudhadinam1.png|ലഘുചിത്രം|'''<big>ലഹരി വിരുദ്ധദിനം 2024 ഉദ്ഘാടനം</big>''']]

366

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509845" എന്ന താളിൽനിന്ന് ശേഖരിച്ചത്