"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:


=== '''ജൂൺ 19 വായനദിനം''' ===
=== '''ജൂൺ 19 വായനദിനം''' ===
വായനദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ എടുത്തു. മധുരം മലയാളം പ്രവർത്തനത്തോടനുബന്ധിച്ച് 2,3 ക്ലാസ്സിലെ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങളുടെ ലഘു വിവരണം അവതരിപ്പിച്ചു. (കഥ,കവിത സംഭാഷണം) ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വായനാമത്സരം, ക്വിസ് മത്സരം എന്നിവ  സംഘടിപ്പിക്കുകയും അവരിൽ നിന്ന് വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. അമ്മമാരുടെ ലൈബ്രറി സന്ദർശനവും അമ്മ വായനയ്ക്ക് വേണ്ടി പുസ്തക വിതരണവും ഇതോടൊപ്പം നടന്നു. 3,4 ക്ലാസുകളിൽ മികച്ച വായനക്കാരെ കണ്ടെത്തൽ, വായനാക്കുറിപ്പ് എഴുതൽ  എന്നിവ നടത്തി. വായനാദിനത്തിൽ സ്കൂൾ റേഡിയോ പ്രോഗ്രാമായ '''ശ്രവ്യം 19.808'''ന്റെ ലോഞ്ചിംഗ് പിടിഎ പ്രസിഡണ്ട് ഖാദർബാബു നിർവഹിച്ചു. തുടർ പ്രോഗ്രാം പ്രവർത്തനങ്ങൾക്ക് ശാഹുൽ മാഷ് നേതൃത്വം നൽകിവരുന്നു.
വായനദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ എടുത്തു. മധുരം മലയാളം പ്രവർത്തനത്തോടനുബന്ധിച്ച് 2,3 ക്ലാസ്സിലെ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങളുടെ ലഘു വിവരണം അവതരിപ്പിച്ചു. (കഥ,കവിത സംഭാഷണം) ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വായനാമത്സരം, ക്വിസ് മത്സരം എന്നിവ  സംഘടിപ്പിക്കുകയും അവരിൽ നിന്ന് വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. അമ്മമാരുടെ ലൈബ്രറി സന്ദർശനവും അമ്മ വായനയ്ക്ക് വേണ്ടി പുസ്തക വിതരണവും ഇതോടൊപ്പം നടന്നു. 3,4 ക്ലാസുകളിൽ മികച്ച വായനക്കാരെ കണ്ടെത്തൽ, വായനാക്കുറിപ്പ് എഴുതൽ  എന്നിവ നടത്തി. വായനാദിനത്തിൽ സ്കൂൾ റേഡിയോ പ്രോഗ്രാമായ '''ശ്രവ്യം 19.808'''ന്റെ ലോഞ്ചിംഗ് പിടിഎ പ്രസിഡണ്ട് ഖാദർബാബു നിർവഹിച്ചു. തുടർ പ്രോഗ്രാം പ്രവർത്തനങ്ങൾക്ക് ശാഹുൽ മാസ്റ്റർ നേതൃത്വം നൽകിവരുന്നു.
[[പ്രമാണം:19808-vayanadinam -2024.jpeg|ഇടത്ത്‌|ലഘുചിത്രം|291x291px]]
[[പ്രമാണം:19808-vayanadinam -2024.jpeg|ഇടത്ത്‌|ലഘുചിത്രം|291x291px]]
[[പ്രമാണം:19808-radio-sampreshanam.jpeg|ലഘുചിത്രം|329x329ബിന്ദു]]
[[പ്രമാണം:19808-radio-sampreshanam.jpeg|ലഘുചിത്രം|329x329ബിന്ദു]]
796

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509297" എന്ന താളിൽനിന്ന് ശേഖരിച്ചത്