Jump to content
സഹായം

"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:

=== ലഹരിയ്ക്കെതിരെ വിദ്യാർഥികൾ ===
=== ലഹരിയ്ക്കെതിരെ വിദ്യാർഥികൾ ===
[[പ്രമാണം:47039 lahari24.jpg|പകരം=ലഹരിവിരുദ്ധദിനം|ലഘുചിത്രം|ലഹരിവിരുദ്ധദിനം]]

ലോക ലഹരിവിരുദ്ധദിനത്തിൽ ലഹരിയ്ക്കെതിരെ സമര പ്രഖ്യാപനവുമായി ഹോളിഫാമിലി സ്കൂൾ വിദ്യാർഥികൾ. പ്രത്യേക അസംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്ത വിദ്യാർഥികൾ പ്ലക്കാർഡുകളും ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളുമായി വേനപ്പാറ അങ്ങാടിയിലേക്ക് റാലിയും നടത്തി.  

[[പ്രമാണം:47039 lahari 24 2.jpg|പകരം=ലഹരിവിരുദ്ധദിനം|ലഘുചിത്രം|ലഹരിവിരുദ്ധദിനം]]

സിസ്റ്റർ .വിനീത FCC ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സെമിനാർ നയിച്ചു. തുടർന്ന് കുട്ടികൾ ലഹരിയ്ക്കെതിരെ കുട്ടിച്ചങ്ങല തീർത്തു. ലഹരി വസ്തുക്കളുടെ പ്രതീകാത്മക ദഹനവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ചടങ്ങിൽ ശ്രീമതി രമ്യ ബേബി,സി. ലെറ്റിൻ FCC , ശ്രീ. ജോണി കുര്യൻ എന്നിവർ സംസാരിച്ചു.

1,480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507674" എന്ന താളിൽനിന്ന് ശേഖരിച്ചത്