Jump to content
സഹായം

"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 78: വരി 78:
പ്രമാണം:19010 24-25 23.jpg
പ്രമാണം:19010 24-25 23.jpg
പ്രമാണം:19010 24-25 24.jpg
പ്രമാണം:19010 24-25 24.jpg
</gallery>
==ലഹരി വിരുദ്ധ  ദിനം==
===ലഹരിക്കെതിരെ ലഘുലേഖ പ്രചാരണവുമായി വിദ്യാർത്ഥികൾ===
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ ജൂനിയർ റെഡ്ക്രോസ്, വിദ്യാലയ ജാഗ്രതാ സമിതി,  എന്നിവ യുടെ ആഭിമുഖ്യത്തിൽ  ലഘുലേഖ പ്രചരണം നടത്തി.ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ വിശദമാക്കുന്ന ലഘുലേഖ വിദ്യാലയത്തിന് സമീപത്തെ വീടുകളിലും കടകളിലും നൽകി പൊതു ജനങ്ങളുമായി സംവദിച്ചുകൊണ്ടാണ് വിദ്യാർഥികൾ ബോധവൽക്കരണത്തിന്റെ ഭാഗമായത്.
ഇതിൻെറ തുടർച്ചയായി വിദ്യാലയത്തിൽ നടന്ന സ്റ്റുഡൻസ് പാർലമെന്റ് വിദ്യാർത്ഥികൾക്ക് പുതിയൊരനുഭവമായി മാറി. ലഹരി ഉപയോഗത്തിനെതിരെയുള്ള പ്രമേയ അവതരണവും ചർച്ചയും ലഹരി വിരുദ്ധ പ്രതിജ്ഞയും ഇതോടനുബന്ധിച്ച് നടന്നു. വിദ്യാർത്ഥികൾക്കായി  പോസ്റ്റർ രചനാ മത്സരവും ലഹരി വിരുദ്ധ റാലിയും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു.പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വിദ്യാലയ  ജാഗ്രതാ സമിതി കൺവീനർ എൻ.വി. രഞ്ജിത്ത് സ്വാഗതവും ജൂനിയർ റെഡ് ക്രോസ് കൗൺസിലർ  അസൈനാർ എടരിക്കോട് നന്ദിയും പറഞ്ഞു.
<gallery>
പ്രമാണം:19010 24-25 26.jpg
പ്രമാണം:19010 24-25 27.jpg
പ്രമാണം:19010 24-25 28.jpg
</gallery>
</gallery>
1,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507587" എന്ന താളിൽനിന്ന് ശേഖരിച്ചത്