Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വായനാദിനം
(ചെ.) (വായനാദിനം)
വരി 95: വരി 95:
==അഭിരുചി പരീക്ഷ==
==അഭിരുചി പരീക്ഷ==
ജൂൺ 15 ന് പുതിയ ബാച്ച് 24- 27 ൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 79 കുട്ടികൾ പങ്കെടുത്തു. എൻ.സി.സി, എസ്.പി.സി എന്നിവയിൽ സെലക്ഷൻ കിട്ടിയ കുട്ടികൾ പരീക്ഷ എഴുതിയില്ല. വളരെ കൃത്യതയോടെ പരീക്ഷ നടത്തി .പരീക്ഷ നടത്തിപ്പിൽ സഹായിക്കാൻ 23 - 26 ബാച്ചിലെ കുട്ടികൾ ഉണ്ടായിരുന്നു . കുട്ടികൾക്കായി മെയിൽ മെർജ് സങ്കേതത്തോടെ ഹാൾടിക്കറ്റ് തയ്യാറാക്കി പ്രിൻ്റ് എടുത്ത് നൽകി.

==വായനാദിനം==
വായനാദിന പരിപാടികൾ ഡോക്കുമെൻ്റ് ചെയ്തു.  പ്രത്യേകം പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി പുസ്തകങ്ങൾ വായിച്ചു റെക്കോർഡ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അവാർഡ് കിട്ടിയ വാർത്ത പത്രത്തിൽ വന്നു.
==അനിമേഷൻ ക്ലാസ് 2==
ഓപ്പൺട്യൂൺസ് അനിമേഷൻ ക്ലാസുകളുടെ രണ്ടാം മോഡ്യൂൾ ജൂൺ 19 ന് വൈകുന്നേരം നൽകി. കുട്ടികൾ വെള്ളത്തിൽ കൂടി നീന്തുന്ന ഡോൾഫിൻ്റെ അനിമേഷൻ തയ്യാറാക്കി

==അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം==
==അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം==
2,207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507245" എന്ന താളിൽനിന്ന് ശേഖരിച്ചത്