"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:59, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
സ്കൂൾ പ്രവേശനോത്സവം സിനിമ പിന്നണി ഗായകനായ ഉന്മേഷ് പൂങ്കാവ് നിർവഹിക്കുന്നു. വാർഡ് മെമ്പർ ശ്രീ രഞ്ജിത് അധ്യക്ഷത വഹിച്ചു. | സ്കൂൾ പ്രവേശനോത്സവം സിനിമ പിന്നണി ഗായകനായ ഉന്മേഷ് പൂങ്കാവ് നിർവഹിക്കുന്നു. വാർഡ് മെമ്പർ ശ്രീ രഞ്ജിത് അധ്യക്ഷത വഹിച്ചു. | ||
[[പ്രമാണം:380982023p.jpg|right|ലഘുചിത്രം]][[പ്രമാണം:380982023p1.jpg|center|ലഘുചിത്രം]] | [[പ്രമാണം:380982023p.jpg|right|ലഘുചിത്രം]][[പ്രമാണം:380982023p1.jpg|center|ലഘുചിത്രം]] | ||
==പരിസ്ഥിതി ദിനാഘോഷം== | |||
പരിസ്ഥിതി ദിനാഘോഷം 🌱🌱🌱🌱🌿🌿🌿 ഉത്ഘാടനം വാർഡ് മെമ്പർ ശ്രീ രഞ്ജിത് KR | |||
ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി | |||
ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി | |||
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി | |||
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി | |||
ഇത് പ്രാണവായുവിനായി നടുന്നു | |||
ഇതു മഴയ്ക്കായി തൊഴുതു നടുന്നു | |||
അഴകിനായ് തണലിനായ് തേൻ പഴങ്ങൾക്കായ് | |||
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു | |||
[[പ്രമാണം:380982023p3.png|center|ലഘുചിത്രം]] |