Jump to content
സഹായം

"A. U. P. S. Chelannur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

263 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20 ജനുവരി 2017
വരി 40: വരി 40:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ചേളന്നൂർ ഗ്രാമത്തിൽ 1947 ൽ ചേളന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ ഒരു ഹയർ എലിമെന്ററി സ്കൂളായിട്ടാണ് ഇന്നത്തെ ചേളന്നൂർ  എ യു പി സ്കൂൾ ആരംഭിച്ചത് . അഞ്ചാം തരാം പാസ്സായാൽ ഉപരിപഠനത്തിനു സമീപ പ്രദേശങ്ങളിലൊന്നും സൗകര്യമില്ലാതിരുന്ന സന്ദ ർഭത്തിലാണ് ചേളന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി 9 /1ലുള്ള  വാടക കെട്ടിടത്തിൽ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .  


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
    1953ലാണ്  പെരുമ്പൊയിലിൽ സ്ഥിതി ചെയുന്ന ഇന്നത്തെ സ്കൂളിന്സ്ഥിരം അംഗീകാരം ലഭിച്ചത് .   ആറാം തരത്തിൽ 76കുട്ടികൾക്ക്  പ്രവേശനം നൽകികൊണ്ട് ആരംഭിച്ച ഈ  വിദ്യാലയത്തിൽ ഇന്ന്  സ്വന്തമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉണ്ട് .  
 
  ഈ സ്ഥാപനത്തിന് അഭിവൃദിക്കുവേണ്ടി പ്രചോദനം നൽകുകയും പ്രവർത്തിക്കുകയും ചെയ്ത സേവനതല്പരരായ ഏതാനും മഹത് വ്യക്തികളെ ഈ അവസരത്തിൽ മനസാ നമിക്കുന്നു . ഉയരങ്ങളില്നിന്നും ഉയരങ്ങളിലേക്കു വളർന്നു കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഇന്ന് അനേകം കുരുന്നുകൾക്ക് വെളിച്ചമായി നിലകൊളുന്നു .


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/250676" എന്ന താളിൽനിന്ന് ശേഖരിച്ചത്