Jump to content
സഹായം

"ജി യു പി എസ് കാരുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,633 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
സഹായത്താല്‍  ഈ സ്ഥാപനത്തിന്‍റെ അരംഭം ധന്യമാക്കിയ കഠിനാധ്വാനികളും സ്മരണീയരാണ്
സഹായത്താല്‍  ഈ സ്ഥാപനത്തിന്‍റെ അരംഭം ധന്യമാക്കിയ കഠിനാധ്വാനികളും സ്മരണീയരാണ്


== ഭൗതികസൗകര്യങ്ങള്‍ ==
ചാണകം  മെഴുകി അരമതില്‍ കെട്ടി തട്ടിക കൊണ്ട് മറച്ച ക്ലാസ്സ് മുറികളിലായിരുന്നു ഈ വിദ്യാലയത്തിന്റെ
ആരംഭം.മേക്കാട്ടുകാട്ടില്‍ അയ്യപ്പന്‍ ആദ്യത്തെ മാനേജരായിരുന്നു.ആദ്യ ഹെഡ്മാസ്ററര്‍ പരിയാടത്ത് കൊച്ചുണ്ണിമേനോനും പ്യൂണ്‍ കൊരട്ടിയേടത്ത് അയ്യപ്പന്‍ നായരുമായിരുന്നു.അന്നത്തെ മാനേജ്മെന്റ്1923ല്‍ കൊച്ചി ദിവാന്‍ പേഷ്കറെ കണ്ട് നിരുപാധികം സ്കൂളും സ്ഥാവരജംഗമവസ്തുക്കളും കൈമാറികൊണ്ട് പടുത്തുയര്‍ത്തിയ പൊതുസ്വത്താണ് ഇന്നത്തെ കാരുമാത്ര ഗവ.യു പി സ്കൂള്‍.
            സര്‍ക്കാര്‍ ഏറ്റെടുത്ത ഈ സ്ഥാപനം 1973ല്‍ മഠത്തിപറമ്പില്‍ രാമന്‍ ഉള്‍പ്പെടെയുളളവരുടെ കയ്യില്‍ നിന്നും സ്ഥലം പൊന്നും വിലയ്ക്ക് ഏറ്റെടുക്കുകയും ഏറാട്ടുപറമ്പില്‍ ബീരാന്‍ കുഞ്ഞിഹാജിയുടെ ഉദാരമായ സംഭാവന 30000രൂപയാല്‍ 1974ല്‍ സ്കൂളിന്റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ച് വാര്‍ക്കകെട്ടിടം ഉണ്ടാക്കുകയും യു പി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യുകയുമുണ്ടായി
 
== ഭൗതികസൗകര്യങ്ങള്‍ ==നിലവില്‍ 18  ക്ലാസ്സ്മുറികള്‍ ഉണ്ട്.പ്രിപ്രൈമറി മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
    2000ല്‍ അധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന  ലൈബ്രറി ഉണ്ട്.
    10 കംപ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളുന്ന കംപ്യൂട്ടര്‍ ലാബ്,പ്രത്യേകം സയന്‍സ് ലാബ്,വിശാലമായ കളിസ്ഥലം ,കോണ്‍ഫറന്‍സ് ഹാള്‍,സ്റ്റേജ്,അടുക്കള,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലറ്റ്,വിശാലമായകൃഷിയിടം,കുടിവെള്ളത്തിനായിഫില്‍ട്ടര്‍ സൗകര്യം,ആധുനികസൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവയും ഉണ്ട്.കൂടാതെ കുട്ടികള്‍ക്കായി പ്രത്യേകം വാഹനസൗകര്യവും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/250654" എന്ന താളിൽനിന്ന് ശേഖരിച്ചത്