Jump to content
സഹായം

"എ.എം.എൽ.പി.എസ്. തിരൂർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
13 ക്ലാസ് റൂമുകളുള്ള ഒരു പുതിയ കെട്ടിടവും 9 ക്ലാസ് മുറികളുള്ള പഴയ കെട്ടിടവും ഒരു ഓഫീസ് റൂമും ഒരു സ്റ്റാഫ് റൂമും ,5  ക്ലാസ് മുറികളുള്ള ഒരു ഒറ്റനിലക്കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.കുടിവെള്ളത്തിനായി ഒരു കുഴല്കിണരും കുട്ടികള്ക്കും സ്റ്റാഫ്‌നും ആയി ഓരോ ടോയ്ലറ്റുകളും 2 മൂത്രപ്പുരകളും ഉണ്ട്. രണ്ടു സ്കൂൾ ബസുകൾ  കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഉണ്ട്.പരിമിതമായ സ്ഥലസൗകര്യം ഉള്ള കളിസ്ഥലം ആണെങ്കിലും കാളിയുപകരണങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ പരിശ്രമിക്കുന്നുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/250556" എന്ന താളിൽനിന്ന് ശേഖരിച്ചത്