"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:24, 19 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
[[പ്രമാണം:43015 ani.jpg|ലഘുചിത്രം]] | [[പ്രമാണം:43015 ani.jpg|ലഘുചിത്രം]] | ||
പേവിഷബാധ ബോധവത്കരണ പരിപാടി | |||
പേവിഷബാധ ബോധവത്കരണ പരിപാടി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു | പേവിഷബാധ ബോധവത്കരണ പരിപാടി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു | ||
[[പ്രമാണം:43015 medi.jpg|ലഘുചിത്രം]] | [[പ്രമാണം:43015 medi.jpg|ലഘുചിത്രം]] | ||
വരി 36: | വരി 36: | ||
അന്താരാഷ്ട്ര യോഗ ദിനം | അന്താരാഷ്ട്ര യോഗ ദിനം | ||
ജൂൺ 21 ന് ആചരിച്ചു.യോഗാചാര്യൻ Dr.വിശ്വനാഥൻ പിള്ള നയിച്ച യോഗ ക്ലാസ്സ് നടന്നു. | ജൂൺ 21 ന് ആചരിച്ചു.യോഗാചാര്യൻ Dr.വിശ്വനാഥൻ പിള്ള നയിച്ച യോഗ ക്ലാസ്സ് നടന്നു. | ||
https://youtu.be/Xa5PuXFQBig | https://youtu.be/Xa5PuXFQBig

ലോക സംഗീത ദിനത്തിൽ നെടുവേലിയിലെ കുട്ടികൾ സംഗീത വിരുന്ന് ഒരുക്കി. | ലോക സംഗീത ദിനത്തിൽ നെടുവേലിയിലെ കുട്ടികൾ സംഗീത വിരുന്ന് ഒരുക്കി. | ||
[[പ്രമാണം:43015 music.jpg|ലഘുചിത്രം]] | [[പ്രമാണം:43015 music.jpg|ലഘുചിത്രം]] | ||
ലോക ലഹരി വിരുദ്ധ ദിനം 2024 | |||
ലഹരി വിരുദ്ധ സന്ദേശം | |||
,പ്രതിഞ്ജ ,ഫ്ലാഷ് മോബ്. ലഹരി വിരുദ്ധ പാർലമൻ്റ് എന്നിവ സംഘടിപ്പിക്കപ്പെട്ടു. | |||
[[പ്രമാണം:43015 LAHARI.jpg|ലഘുചിത്രം]] | |||
ബഷീർ ദിനം 2024 | |||
ബഷീർ ദിനത്തിൽ റേഡിയൊ നാടകാവിഷ്ക്കാരം(കഥ: പൂവമ്പഴം), റേഡിയൊ നെടുവേലിയിലൂടെ അവതരിപ്പിച്ചു.ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ കഥാപാത്ര പരിചയം നടത്തി ,ബഷീറിനെ വരകളിലൂടെ അനന്ദു അവതരിപ്പിച്ചു ,ബഷീറിൻ്റെ ലോകം പ്രഭാഷണം നിരഞ്ജന അവതരിപ്പിച്ചു. | |||
[[പ്രമാണം:43015 BASHEER.jpg|ലഘുചിത്രം]] | |||
പഠനയാത്ര | |||
മലയാള വിഭാഗം സംഘടിപ്പിച്ച പഠനയാത്ര ആശാൻ സ്മാരകം

https://youtu.be/GMV2FDbqmpk | |||
ചാന്ദ്രദിനം | |||
ISRO, മുൻ ശാസ്ത്രജ്ഞനും ചന്ദ്രയാൻ 2 - വെഹിക്കിൾ ഡയറക്ടറുമായിരുന്ന ശ്രീ.രഘുനാഥ് പിള്ള ,കുട്ടികളുമായി സംവദിച്ചു.

https://youtu.be/hwobtG50-J8

സ്വാതന്ത്ര്യ ദിനം

[https://youtu.be/SeBVpTy5x9Y സ്വാതന്ത്ര്യ ദിനം]

സ്കൂൾ പാർലമെൻ്റ്റ് തിരഞ്ഞെടുപ്പ് 2024

[https://youtu.be/Dwn0xAnh3no തിരഞ്ഞെടുപ്പ് 2024]

കർഷകദിനം

കർഷകദിനത്തിൽ ക്ഷീരകർഷകൻ ശ്രീ .ജാഫറിനെ ആദരിച്ചു. | |||
ഒപ്പം കുട്ടികർഷകരായ അഭിനന്ദ്, ശ്രീ വിശാഖ് എന്നിവരെ അനുമോദിച്ചു. |