"ജി. എൽ. പി. എസ്. ആഴ്ചവട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. ആഴ്ചവട്ടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:51, 24 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
Sulaimanjm (സംവാദം | സംഭാവനകൾ) No edit summary |
Sulaimanjm (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== പ്രവേശനോത്സവം== | |||
അഴ്ച്ചവട്ടം ഗവൺമെൻറ് എൽ പി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളുടെ സമുചിതമായി ആഘോഷിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ഹേമലത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ അഹമ്മദ് അസ്കർ അധ്യക്ഷത വഹിച്ചു.പ്രസിദ്ധ സിനിമ നടൻ കോഴിക്കോട് നാരായണൻ നായർ ഉദ്ഘാടനം നിർവഹിച്ചു.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അക്ഷരപ്പട്ടവും ബലൂണുകളും വർണ്ണ കുടകളുമായി വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ അണിനിരന്നു.വാർഡ് കൗൺസിലർ എൻ സി മോയിൻകുട്ടി ,മുൻ പിടിഎ പ്രസിഡൻറ് പ്രേമൻ ,അബ്ദുറഹ്മാൻ, കെ വി ജിജേഷ് എന്നിവർ സംസാരിച്ചു.പിന്നണി ഗായിക അക്ഷര വിശ്വനാഥിന്റെ ഗാനാലാപനവും സലീംമുല്ല വീട്ടിൽ അവതരിപ്പിച്ച മാജിക്കും കുട്ടികളെ ആവേശഭരിതരാക്കി.സീനിയർ അധ്യാപിക ശ്രീമതി ഷീജ ടി നന്ദി പ്രകാശിപ്പിച്ചു. | |||
<gallery> | <gallery> | ||
വരി 7: | വരി 9: | ||
17203-praveshanolsavam-2.jpg|ലഘുചിത്രം | 17203-praveshanolsavam-2.jpg|ലഘുചിത്രം | ||
</gallery> | </gallery> | ||