Jump to content
സഹായം

"സെന്റ് തോമസ്സ് എച്ച്.എസ് പാലാ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}എൻ.സി.സി, ജൂനിയർ റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, മ്യൂസിക് ക്ലബ് തുടങ്ങി അനവധി സംഘടനകളും ക്ലബ്ബുകളും സ്‌കൂളിൽ പ്രവർത്തിക്കുന്നു. മ്യൂസിക്, സ്പോർട്സ്, ആർട് ആൻഡ് ക്രാഫ്റ്റ് തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക അധ്യാപകർ ഉണ്ട്. കായിക രംഗത്തും, കലാരംഗത്തും ശാസ്ത്രരംഗത്തും ദേശീയ സംസ്ഥാന തല നേട്ടങ്ങൾ ഈ സ്‌കൂളിലെ കുട്ടികൾ സ്വന്തമാക്കിയിട്ടുണ്ട്.

'''വായന വാരാചരണം-ജൂൺ 2024 '''

'''വായന വാരാചരണം-ജൂൺ 2024 '''

[[പ്രമാണം:31085 IMG-202406192.jpg|ലഘുചിത്രം]]
[[പ്രമാണം:31085 IMG-202406192.jpg|ഇടത്ത്‌|ലഘുചിത്രം|200x150ബിന്ദു]]
[[പ്രമാണം:31085 IMG-202406191.jpg|ലഘുചിത്രം]]
[[പ്രമാണം:31085 IMG-202406191.jpg|നടുക്ക്|ലഘുചിത്രം|200x150ബിന്ദു]]
[[പ്രമാണം:31085 IMG-20240619.jpg|ലഘുചിത്രം]]
[[പ്രമാണം:31085 IMG-20240619.jpg|വലത്ത്|ലഘുചിത്രം|200x150ബിന്ദു]]
''വായനാദിനം''

''വായനാദിനം''

പാലാ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ 2024 ജൂൺ 19-ന് വായനാദിനാചരണം നടത്തി. പി.ടി.എ.പ്രസിഡന്റ് ഡോ.റ്റി.സി.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ രൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് വായനാദിനാഘോഷങ്ങളും ക്ലബ് പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്തു.ശ്രീ സുബിൻ എസ്. മുഖ്യപ്രഭാഷണം നടത്തി കുട്ടികൾ പ്രസംഗം, കവിതാലാപനം, നാടൻപാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ അവതരപ്പിച്ചു.

160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503876" എന്ന താളിൽനിന്ന് ശേഖരിച്ചത്