"ഗവ. എച്ച് എസ് കുറുമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ചേർത്തു
(ചിത്രം ചേർത്തു)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}വയനാട് ജില്ലയിലെ വയനാട്  വിദ്യാഭ്യാസ ജില്ലയിൽ  വൈത്തിരി  ഉപജില്ലയിലെ കുറുമ്പാല  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് .{{Infobox School
{{PHSchoolFrame/Header}}വയനാട് ജില്ലയിലെ വയനാട്  വിദ്യാഭ്യാസ ജില്ലയിൽ  വൈത്തിരി  ഉപജില്ലയിലെ കുപ്പാടിത്തറ എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യ‍ുന്ന ഒരു സർക്കാർ  വിദ്യാലയമാണ് '''ഗവ. ഹെെസ്കൂൾ കുറ‍ുമ്പാല''' .
|സ്ഥലപ്പേര്=കുറുമ്പാല
{{Infobox School
|സ്ഥലപ്പേര്=കുപ്പാടിത്തറ
|വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
വരി 11: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1911
|സ്ഥാപിതവർഷം=1911
|സ്കൂൾ വിലാസം=മുണ്ടക്കുറ്റി പി ഒ, കുപ്പാടിത്തറ,വയനാട് 670645
|സ്കൂൾ വിലാസം=മുണ്ടക്കുറ്റി
|പോസ്റ്റോഫീസ്=മുണ്ടക്കുറ്റി പി ഒ
|പോസ്റ്റോഫീസ്=മുണ്ടക്കുറ്റി
|പിൻ കോഡ്=670645
|പിൻ കോഡ്=670645
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
വരി 33: വരി 34:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=179
|ആൺകുട്ടികളുടെ എണ്ണം 1-10=186
|പെൺകുട്ടികളുടെ എണ്ണം 1-10=185
|പെൺകുട്ടികളുടെ എണ്ണം 1-10=174
|വിദ്യാർത്ഥികളുടെ എണ്ണം 1-10=364
|വിദ്യാർത്ഥികളുടെ എണ്ണം 1-10=360
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
വരി 52: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്‌ ഷാഫി കെ എ  
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്‌ ഷാഫി കെ എ  
|എം.പി.ടി.എ. പ്രസിഡണ്ട്=സഫിയ  
|എം.പി.ടി.എ. പ്രസിഡണ്ട്=സഫിയ  
|സ്കൂൾ ചിത്രം=15088 1.jpg
|സ്കൂൾ ചിത്രം=15088 school building.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 63:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
1911 ൽ ആരംഭം കുറിച്ചു. രാഘവ മാരാരുടെ വാടക കെട്ടിടത്തിലാണ് പ്രഥമ ക്ലാസ്സുകൾ നടന്നത് .പിന്നീട് 1975ൽ യു.പി.സ്കൂളായി ഉയർത്തി .ഇപ്പോൾ സ്വന്തമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2013ൽ സെക്കന്റരറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു .2016ൽ ആദ്യ പത്താംക്ലാസ്സ് പരീക്ഷ എഴുതി
* 1.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* സ്കൂളിൽ പ്രീ പ്രെെമറി മുതൽ ഹെെസ്കൂൾ വരെ 8 കെട്ടിടങ്ങളിലായി 25 മുറികള‍ുണ്ട്.ഇതിൽ 17 ക്ലാസ് മ‍ുറികളും,രണ്ട് കമ്പ്യൂട്ടർ ലാബുകളും,സയൻസ് ലാബ്,ലെെബ്രറി,സ്മാർട്ട് റൂം എന്നിവയുമുണ്ട്.
* പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി  അമ്പതിലേറെ കമ്പ്യൂട്ടറുകളുണ്ട്.
* ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ഒരുക്കിയിട്ട‍ുണ്ട്.
* ഹൈസ്കൂൾ ക്ലാസുകൾ പൂർണ്ണമായും പ്രെെമറി ക്ലാസുകൾ ഭാഗികമായും ഹൈടെക്കായി മാറി.
* സ്കൂൾ ബസ് സൗകര്യം നിലവിലുണ്ട്.


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 189: വരി 195:
== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==


* 2022-23 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ 100% വിജയം നേടി.
[[പ്രമാണം:15088 lk award 23.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
 
* സ്കൂളിൻെറ ചരിത്രത്തിലാധ്യമായി  രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത നേടി.
 
* രണ്ട് കുട്ടികൾക്ക USS സ്കോളർഷിപ്പും, ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പിനും അർഹത നേടി.
 
* 2023 ൽ ഐ ടി മേളയിൽ അനിമേഷനിൽ  മുഹമ്മദ് റംനാസ് സംസഥാന തലത്തിലേക്ക് അർഹത നേടി .


* ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 -  ജില്ലാതലത്തിൽ '''മൂന്നാം സ്ഥാനം''' നേടി.
* 2022-23, 2023-24 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം.
* SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് തുടർച്ചയായി രണ്ടാം തവണയും അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ എൿസലൻറ്സ് അവാർഡിന് അർഹത നേടി.
* സ്കൂളിൻെറ ചരിത്രത്തിലാധ്യമായി രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത നേടി.(മുഹമ്മദ് നാഫിൽ,മുബഷിറ എന്നിവർ)
* 2022-23 വർഷം സക്കിയ ഫാത്തിമ കെ എ, ശിവന്യ കെ എസ് എന്നീ രണ്ട് കുട്ടികൾ USS സ്കോളർഷിപ്പ‍ും, അനീസ് ഇബ്രാഹീം എന്ന കുട്ടി LSS സ്കോളർഷിപ്പിനും അർഹത നേടി.
* 2023 ൽ ഐ ടി മേളയിൽ അനിമേഷനിൽ  മുഹമ്മദ് റംനാസ് സംസഥാന തലത്തിലേക്ക് അർഹത നേടി.
* 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫില‍ും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും അർഹത നേടി.
* 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ അർഹത നേടി.
* 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ അർഹത നേടി.
 
* 2023-24 അധ്യയന വർഷം ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നീ രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി.
* രണ്ട കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി .
 
* 2023 ലിറ്റിൽ കൈറ്റ്സ് അവാർഡ് ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി .


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
വരി 225: വരി 229:
'''<br />'''
'''<br />'''
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
പടിഞ്ഞാറത്തറ ബസ്സ് സ്റ്റാൻഡിൽ നിന്ന് 4 കി.മിഅകലംസ്ഥിതിചെയ്യുന്നു.
വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും പതിനെട്ട് കിലോമീറ്റർ യാത്ര ചെയ്ത് പടിഞ്ഞാറത്തറ എത്തുക. പടിഞ്ഞാറത്തറ  ബസ്സ് സ്റ്റാൻഡിൽ നിന്ന് പടിഞ്ഞാറത്തറ-മുണ്ടക്കുറ്റി റ‍ൂട്ടിൽ 4 കിലോ മീറ്റർ യാത്ര ചെയ്‍ത് കുപ്പാടിത്തറ എത്താം. ഇവിടെയാണ് ക‍ുറ‍ുമ്പാല ഗവ.ഹെെസ്കൂൾ സ്ഥിതിചെയ്യുന്നത്.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
ട്രെെൻ മാർഗം വരുന്നതിനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം കൽപ്പറ്റയിൽ എത്തുക.കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ-കുപ്പാടിത്തറ.<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.69365,75.99666|zoom=13}}
{{#multimaps:11.69365,75.99666|zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
630

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501492...2522068" എന്ന താളിൽനിന്ന് ശേഖരിച്ചത്