Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
സ്ക്കൂളുകള്‍ തുടങ്ങാന്‍ അനുമതി കിട്ടിക്കഴിഞ്ഞപ്പോള്‍ സ്ക്കൂളുകള്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തുകയായിരുന്നു പ്രധാന പ്രശ്നം.സമുദായസ്നേഹികളായ ആളുകളുടെ വീടിന്റെ മുറികളും വരാന്തയും ക്ലസ്സ്റൂമുകളായി മാറി. സി.സി.പി.എല്‍.എം.ആംഗ്ലോ ഇന്‍ഡ്യന്‍ സ്ക്കൂള്‍ ആദ്യം ആരംഭിച്ചത് ബഹുമാന്യനായ സ്റ്റാന്‍ലിലൂയിസിന്റെ പുരയിടത്തിലായിരുന്നു. കേവലം പശു തൊഴുത്ത് നവീകരിച്ച് അത് സ്ക്കൂളാക്കി മാറ്റി.ഷെവലിയര്‍ സി.പിയലൂയിസ് മെമ്മേറിയല്‍ ആംഗ്ലോ ഇന്‍ഡ്യന്‍ പ്രൈമറി സ്ക്കൂള്‍ 1976-ല്‍ യു.പി. സ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.1982-ല്‍ ഹൈസ്ക്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ കാലം മുതല്‍ 1989 വരെ ശ്രീമതി വിക്റ്റോറിയ ഫെര്‍ണാണ്ടസ്സായിരുന്നു സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ്.1985 ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് 95.2% വിജയം കരസ്ഥമാക്കി.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചു. 1989-2000 കാലയളവില്‍ ശ്രീമതി സൂസമ്മ എബ്രഹാം ആയിരുന്നു സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് 1990-1993 കാലയളവില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ്മേനി കൊയ്തത് എടുത്തുപറയത്തക്കനേട്ടമാണ്. 1995-ല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ശരത്ത് എസ്.രാമനാരായണന്‍ സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനം നേടി.പിന്നീട് തുടര്‍ച്ചയായി നൂറുശതമാനം വിജയം തന്നെയായിരുന്നു.1994 ല്‍ കൊച്ചി കോര്‍പ്പറേഷന്‍ മികച്ച ഹൈസ്ക്കൂള്‍ ഹെഡ്മിസ്ട്രസിനായി നല്‍കിയ റ്റി.സി.ഐസക് അവാര്‍ഡ് ശ്രീമതി സൂസമ്മ എബ്രഹാം നേടുകയുണ്ടായി കൂടാതെ 1997 ല്‍ സംസ്ഥാന സംസ്ഥാനഗവണ്‍മെന്റ് നല്‍കിയ മികച്ച ഹെഡ്മിസ്ട്രസിനുള്ള അവാര്‍ഡും 2000-ല്‍ ഇന്‍ഡ്യാ-ഗവണ്‍മെന്റില്‍ നിന്നും ദേശീയ അവാര്‍ഡും കരസ്ഥമാക്കുകയുണ്ടായി.

തുടര്‍ന്ന് എച്ച്.എം ആയ ശ്രീമതി ക്രിസ്റ്റീന ഡിക്കൂഞ്ഞ (2000-2005) തന്റെ മുന്‍ഗാമിയില്‍ നിന്നും അല്പം പോലും പ്രവര്‍ത്തനത്തില്‍ പിന്നിലല്ലെന്ന് തെളിയിക്കുമാറ് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു.2005-ല്‍ സംസ്ഥാനഗവണ്‍മെന്റില്‍ നിന്നും മികച്ച പ്രധാനധ്യാപികക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തു. തുടര്‍ന്ന് ശ്രീമതി ജസീന്ത അവരേവ് എച്ച്.എം ആയി സ്ഥാനമേല്‍ക്കുകയും സ്ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കുകയും ചെയ്തു.2007-ല്‍ ശ്രീമതി ജസീന്ത അവരാവ് സ്ഥലം മാറിപ്പോയ ഒഴിവിലേയ്ക്ക് ശ്രീമതി എലിസബത്ത് ഡിസില്‍വ എച്ച്.എം ആയി സ്ക്കൂളിന്റെ പ്രവര്‍ത്തവങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി നയിച്ച് കൊണ്ടുപോകുകയും ചെയ്തു വരുന്നു.
തുടര്‍ന്ന് എച്ച്.എം ആയ ശ്രീമതി ക്രിസ്റ്റീന ഡിക്കൂഞ്ഞ (2000-2005) തന്റെ മുന്‍ഗാമിയില്‍ നിന്നും അല്പം പോലും പ്രവര്‍ത്തനത്തില്‍ പിന്നിലല്ലെന്ന് തെളിയിക്കുമാറ് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു.2005-ല്‍ സംസ്ഥാനഗവണ്‍മെന്റില്‍ നിന്നും മികച്ച പ്രധാനധ്യാപികക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തു. തുടര്‍ന്ന് ശ്രീമതി ജസീന്ത അവരേവ് എച്ച്.എം ആയി സ്ഥാനമേല്‍ക്കുകയും സ്ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കുകയും ചെയ്തു.2007-ല്‍ ശ്രീമതി ജസീന്ത അവരാവ് സ്ഥലം മാറിപ്പോയ ഒഴിവിലേയ്ക്ക് ശ്രീമതി എലിസബത്ത് ഡിസില്‍വ എച്ച്.എം ആയി സ്ക്കൂളിന്റെ പ്രവര്‍ത്തവങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി നയിച്ച് കൊണ്ടുപോകുകയും ചെയ്തു വരുന്നു.ശ്രീമതി എലിസബത്ത് ഡിസിൽവ 2010 മാർച്ച്  31  ന്‌ വിരമിക്കുകയും ഏപ്രിൽ  1ന്‌ ശ്രീമ.ടോണിലാ ഡിസൂസ സ്ഥാനമേൽക്കുകയും ചെയ്തു. 
 
സി.സി.പി.എല്‍.എം സ്ക്കൂള്‍ പാഠ്യവിഷയങ്ങളില്‍ വികവ് പുലര്‍ത്തുന്നതോടൊപ്പം പാഠ്യേതര വിഷയങ്ങളിലും അതിന്റെ മികവ് പ്രകടിപ്പിച്ച്കൊണ്ട് ജൈത്രയാത്ര തുടരുന്നു.സ്ക്കൂളിന്റെ ആരംഭകാലംമുതല്‍ തന്നെ സംസ്ഥാന കലോല്‍ത്സവങ്ങളിലും കായികമേളകളിലും അസൂയാവഹമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്.തുടര്‍ച്ചയായ 12 വര്‍ഷങ്ങള്‍ സംസ്ഥാന യുവജനോത്സവത്തില്‍ ബാന്‍ഡ്മേളത്തില്‍ ഒന്നാം സ്ഥാനവും കൂടാതെ വൃന്ദവാദ്യം,ദഫ്മുട്ട്,അറവന മുട്ട്,പൂരക്കളി മുതലായ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും നേടി. സ്ക്കൂളിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നു  

30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/250149" എന്ന താളിൽനിന്ന് ശേഖരിച്ചത്