"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:31, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 41: | വരി 41: | ||
<div align="justify"> | <div align="justify"> | ||
വി.വി. ഹയർ സെക്കൻ്ററിസ്കൂളിൽ ജൂൺ 19 ന് നടന്ന വായന ദിനവും പി.എൻ പണിക്കർ അനുസ്മരണവും ബഹു.ഹെഡ്മിസ്ട്രസ് സഫീന ബീവി ഉദ്ഘാടനം ചെയ്തു. വായന ദിന പ്രതിജ്ഞ, പുസ്തകാസ്വാദനം, പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം, വായനദിന ക്വിസ് തുടങ്ങിയവ ചടങ്ങിൻ്റെ ഭാഗമായി നടത്തി. വായനയുടെ പ്രാധാന്യം വിവരിച്ചു കൊണ്ടുള്ള പ്ലക്കാർഡുകൾ സ്കൂൾ അസംബ്ളിയിൽ കുട്ടികൾ പ്രദർശിപ്പിച്ചു. ഡെപ്യൂട്ടി എച്ച്.എം ടി. ഉണ്ണികൃഷ്ണൻ ബി.ശ്രീപ്രകാശ്, സി.എസ് ഹരികൃഷ്ണൻ, സി.ആർ ബിനു എന്നിവർ ചടങ്ങിൽ സംസാരിച്ചു. മലയാളം അധ്യാപകരുടെ നേതൃത്വിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനദിന പരിപാടികൾക്കും തുടക്കം കുറിച്ചു. | വി.വി. ഹയർ സെക്കൻ്ററിസ്കൂളിൽ ജൂൺ 19 ന് നടന്ന വായന ദിനവും പി.എൻ പണിക്കർ അനുസ്മരണവും ബഹു.ഹെഡ്മിസ്ട്രസ് സഫീന ബീവി ഉദ്ഘാടനം ചെയ്തു. വായന ദിന പ്രതിജ്ഞ, പുസ്തകാസ്വാദനം, പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം, വായനദിന ക്വിസ് തുടങ്ങിയവ ചടങ്ങിൻ്റെ ഭാഗമായി നടത്തി. വായനയുടെ പ്രാധാന്യം വിവരിച്ചു കൊണ്ടുള്ള പ്ലക്കാർഡുകൾ സ്കൂൾ അസംബ്ളിയിൽ കുട്ടികൾ പ്രദർശിപ്പിച്ചു. ഡെപ്യൂട്ടി എച്ച്.എം ടി. ഉണ്ണികൃഷ്ണൻ ബി.ശ്രീപ്രകാശ്, സി.എസ് ഹരികൃഷ്ണൻ, സി.ആർ ബിനു എന്നിവർ ചടങ്ങിൽ സംസാരിച്ചു. മലയാളം അധ്യാപകരുടെ നേതൃത്വിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനദിന പരിപാടികൾക്കും തുടക്കം കുറിച്ചു. | ||
<gallery mode="packed" heights="175"> | |||
പ്രമാണം:36035 vd.jpg | |||
</gallery> | |||
</div> | |||
<center> | <center> | ||
</center> | </center> |